“Malayalam Proverb:
ചെല്ലാത്ത പൊന്നിനു വട്ടം ഇല്ല”
“Malayalam Proverb:
ചെല്ലാത്ത പൊന്നിനു വട്ടം ഇല്ല”
“Malayalam Proverb:
ചെല്ലാത്ത പൊന്നിനു വട്ടം ഇല്ല”
“Malayalam Proverb:
ചെത്തി, ചെത്തി ചെങ്ങളം കണ്ടു”
“Malayalam Proverb:
ചെവിക്കു പിടിച്ചാൽ തലവരും”
“Malayalam Proverb:
ചെന്നറി, വന്നറി, കണ്ടറി, കേട്ടറി”
“Malayalam Proverb:
ചെല്ലം പെരുത്താൽ ചിതലരിക്കും”
“Malayalam Proverb:
ചെപ്പിടിക്കാരൻ അമ്പലംവിഴുങ്ങുമ്പോലെ”
“Malayalam Proverb:
ചേട്ടെക്കു പിണക്കവും അട്ടക്കു കലക്കവും നല്ലിഷ്ടം”
“Malayalam Proverb:
ചെമ്പിൽ അമ്പഴങ്ങാപുഴുങ്ങിതിന്നിട്ടും ജീവിക്കണം”
“Malayalam Proverb:
ചേതം വന്നാലും ചിതംവേണം”
“Malayalam Proverb:
ചെമ്പു് പുറത്തായിപ്പോയി”
“Malayalam Proverb:
ചെമ്പെന്നുംചൊല്ലി ഇരുമ്പിനു കാലു (ചോര) കളഞ്ഞു”
“Malayalam Proverb:
ചിരിക്കാതെ മുണ്ടുമടക്കണം, മരിക്കാതെ കഞ്ഞിയുംകുടിക്കണം”
“Malayalam Proverb:
ചുമലിൽ ഇരുന്നു ചെവി തിന്നരുതു”
“Malayalam Proverb:
ചിറ്റമ്മമക്കളും ചെറ്റയിൽപല്ലിയും തേനിൽകുഴച്ചാലും കച്ചെ ഇരിക്കു”
“Malayalam Proverb:
ചീങ്കണ്ണനു കോങ്കണ്ണി”
“Malayalam Proverb:
ചമ്പ = പീറ്റത്തെങ്ങു”