“Malayalam Proverb:
ചുട്ടുതല്ലുമ്പോൾ കൊല്ലനുംകൊല്ലത്തിയും ഒന്നു”
“Malayalam Proverb:
ചുട്ടുതല്ലുമ്പോൾ കൊല്ലനുംകൊല്ലത്തിയും ഒന്നു”
“Malayalam Proverb:
ചുട്ടുതല്ലുമ്പോൾ കൊല്ലനുംകൊല്ലത്തിയും ഒന്നു”
“Malayalam Proverb:
ചിരച്ചുമിഞ്ചിയതു കുടുമ”
“Malayalam Proverb:
ചുണ്ടങ്ങാ കാല്പണം, ചുമടുകൂലി മുക്കാൽപണം”
“Malayalam Proverb:
ചിരട്ടയിൽവെള്ളം ഉറുമ്പിനു സമുദ്രം”
“Malayalam Proverb:
ചുമക്കുന്നകഴുത ചെനെക്കയില്ല”
“Malayalam Proverb:
ചിറമുറിഞ്ഞിട്ടു അണകെട്ടിയാൽ ഫലമെന്തു”
“Malayalam Proverb:
ചുണ്ടണങ്ങാകൊടുത്തു വഴുതിനങ്ങാവാങ്ങൊല്ല”
“Malayalam Proverb:
ചിരിച്ചോളം ദുഃഖം”
“Malayalam Proverb:
ചുമടുകുറെച്ചു ചുമ്മാടു”
“Malayalam Proverb:
ചിറിമേൽ കരിമ്പുനടുക”
“Malayalam Proverb:
ചുമടൊഴിച്ചാൽ ചുങ്കംവീട്ടെണ്ടാ”
“Malayalam Proverb:
ചിരിക്കാതെ മുണ്ടുമടക്കണം, മരിക്കാതെ കഞ്ഞിയുംകുടിക്കണം”
“Malayalam Proverb:
ചുമലിൽ ഇരുന്നു ചെവി തിന്നരുതു”
“Malayalam Proverb:
ചിറ്റമ്മമക്കളും ചെറ്റയിൽപല്ലിയും തേനിൽകുഴച്ചാലും കച്ചെ ഇരിക്കു”
“Malayalam Proverb:
ചീങ്കണ്ണനു കോങ്കണ്ണി”
“Malayalam Proverb:
ചമ്പ = പീറ്റത്തെങ്ങു”