“Malayalam Proverb:
ചമ്പുകണ്ട പറയനെപോലെ”
“Malayalam Proverb:
ചമ്പുകണ്ട പറയനെപോലെ”
“Malayalam Proverb:
ചമ്പുകണ്ട പറയനെപോലെ”
“Malayalam Proverb:
ചരക്കിട്ടവനെ മതുകിടത്തുള്ളു”
“Malayalam Proverb:
ചരതമില്ലാത്തവൻ പരതിനടക്കും”
“Malayalam Proverb:
ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടൊ”
“Malayalam Proverb:
ചളിയിൽനിന്നാലാണ്ടുപോം”
“Malayalam Proverb:
ചള്ളിലെ ചാറുള്ളു”
“Malayalam Proverb:
ചാകയുമില്ല കട്ടിലൊഴികയുമില്ല”
“Malayalam Proverb:
ചാകാൻ തുനിഞ്ഞാൽ സമുദ്രവും മുഴങ്കാൽ”
“Malayalam Proverb:
ചാകാത്തതു എല്ലാം തിന്നാം”
“Malayalam Proverb:
ചന്തിയില്ലാത്തവൻ ഉന്തിനടക്കും ചരതമില്ലാത്തവൻ പരതിനടക്കും”
“Malayalam Proverb:
ചാകുന്നതിൽ നിരങ്ങുന്നതുകൊള്ളാം”
“Malayalam Proverb:
ചന്തുവിന്നില്ല ഗുരുത്വം, ചാമണ്ടിക്കുമില്ല ഗുരുത്വം”
“Malayalam Proverb:
ചാക്യാരുടെ ആസനംപോലെ”
“Malayalam Proverb:
ചന്ദനത്തോടടുത്ത അകിലു”
“Malayalam Proverb:
ചാക്യാരെ ചന്തി, വണ്ണത്താന്റെ മാറ്റു”
“Malayalam Proverb:
ചക്കക്കൂഞ്ഞിലും ചന്ദനക്കുരണ്ടും സമം”