“Malayalam Proverb:
ക്ഷേത്രപാലനു പാത്രത്തോടെ”
“Malayalam Proverb:
ക്ഷേത്രപാലനു പാത്രത്തോടെ”
“Malayalam Proverb:
ക്ഷേത്രപാലനു പാത്രത്തോടെ”
“Malayalam Proverb:
ചക്കക്കു ചുക്കുതന്നെ പ്രതിവിധി”
“Malayalam Proverb:
ക്ഷൗരത്തിനു തേങ്ങാ കൊടുത്തയക്കണം”
“Malayalam Proverb:
ചക്കക്കു തേങ്ങാ കൊണ്ടിട്ടും കൂട്ടെണം”
“Malayalam Proverb:
ഗതാനുഗതികൊലോകൊ നലോക: പാരമാത്ഥിക:”
“Malayalam Proverb:
ഗതികെട്ടാൽ എന്തു ചെയ്യാം? ചാമ എങ്കിലും ചെമ്മൂര്യ”
“Malayalam Proverb:
ഗതികെട്ടാൽ പുലി പുല്ലും തിന്നും”
“Malayalam Proverb:
കോഴി നനഞ്ഞതുകൊണ്ടു കുറുക്കൻ കരഞ്ഞത്രെ”
“Malayalam Proverb:
ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം”
“Malayalam Proverb:
കോഴി ചിള്ളുംപോലെ തന്റെമുമ്പിൽമാത്രം”
“Malayalam Proverb:
ഗുരുക്കൾക്കു കൊടുക്കുന്നത് അപ്പംതിന്നാൽ പലിശക്കുകൊള്ളുന്നത് പുറത്തു”
“Malayalam Proverb:
കോഴിമുട്ട ഉടെപ്പാൻ കുറുന്തടി വേണമൊ”
“Malayalam Proverb:
ഗുരുക്കൾക്കുള്ളത് ചക്കകൊണ്ടാൽ പലിശക്കുള്ളതു പുറത്ത്”
“Malayalam Proverb:
കോഴിമുട്ടെക്കു തുരുമ്പു പറിക്കയാണൊ”
“Malayalam Proverb:
ഗുരുക്കൾ നിന്നു പാത്തിയാൽ ശിഷ്യർ നടന്നു പാത്തും”
“Malayalam Proverb:
കോഴിയിറച്ചി തിന്മാറുണ്ടു, കോഴിപ്പൂ ചൂടാറുണ്ടോ”