“Malayalam Proverb:
കൊളാമ്പിക്കു ഉരുക്കിയ (തൂക്കിയ) ഓടുപൊലെ”
“Malayalam Proverb:
കൊളാമ്പിക്കു ഉരുക്കിയ (തൂക്കിയ) ഓടുപൊലെ”
“Malayalam Proverb:
കൊളാമ്പിക്കു ഉരുക്കിയ (തൂക്കിയ) ഓടുപൊലെ”
“Malayalam Proverb:
കോത്താഴക്കാരുടെ ബുദ്ധിപോലെ”
“Malayalam Proverb:
കോലെൽ വെള്ളക്കാകുത്തിയപൊലെ”
“Malayalam Proverb:
കോനംപോലൊ കോനങ്കോനം”
“Malayalam Proverb:
കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും”
“Malayalam Proverb:
കോന്തൻപോകുമ്പോൾ കുറിവേണമൊ”
“Malayalam Proverb:
കോഴി കൂവാത്തതുകൊണ്ടു നേരം വെളുക്കാതിരിക്കുമോ”
“Malayalam Proverb:
കോന്തലഇല്ലെങ്കിൽ നാന്തലവേണം”
“Malayalam Proverb:
കോഴിക്കുഞ്ഞും കുറക്കുഞ്ഞും കാക്കക്കുഞ്ഞും കണിയാൻ കുഞ്ഞും ഒരുപോലെ”
“Malayalam Proverb:
കോപത്തിനു കണ്ണില്ല”
“Malayalam Proverb:
കോഴിക്കു നെല്ലുംവിത്തും ഒക്കും (ഒരുപോലെ)”
“Malayalam Proverb:
കോപിക്കു കുരണ”
“Malayalam Proverb:
കോഴിക്കും കുളവിക്കും ഇട്ടതുശീലം”
“Malayalam Proverb:
കോയിക്കൽഎണ്ണെക്കു മടിപിടിക്കെണം”
“Malayalam Proverb:
കോയിക്കൽനിന്നമരുന്നിന്റെ പേരുപറഞ്ഞാലൊ”
“Malayalam Proverb:
കോരിക്കണ്ടവാരിയാകാ, ദൂരെക്കണ്ടനാരിയാകാ”