“Malayalam Proverb:
ചത്തുപോയ ചിറ്റപ്പനു കാണിക്കാമൊ”
“Malayalam Proverb:
ചത്തുപോയ ചിറ്റപ്പനു കാണിക്കാമൊ”
“Malayalam Proverb:
ചത്തുപോയ ചിറ്റപ്പനു കാണിക്കാമൊ”
“Malayalam Proverb:
ചങ്ങാതിക്കു നെഞ്ചു തുറക്കണം”
“Malayalam Proverb:
ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടാ”
“Malayalam Proverb:
ചട്ടിയിലെ പന്നിക്കു നായാടെണ്ടാ”
“Malayalam Proverb:
ചക്കക്കൂഞ്ഞിലും ചന്ദനക്കുരണ്ടും സമം”
“Malayalam Proverb:
ചട്ടിയും പാനയുമായാൽ തട്ടിയും മട്ടിയും കിടക്കും”
“Malayalam Proverb:
ചക്കയോളം കൊത്തിയാലെ ഉലക്കയൊളം കാതൽ കിട്ടൂ”
“Malayalam Proverb:
ചട്ടുവമറിയുമോ കറിയുടെ രസം”
“Malayalam Proverb:
ചക്കയിട്ടും നാ കുരച്ചും കിടക്കുകെയുള്ളൂ”
“Malayalam Proverb:
ചണ്ടിയും കച്ചറയും”
“Malayalam Proverb:
ചക്കര തിന്നുമ്പോൾ നക്കി, നക്കി, താരം കൊടുക്കുമ്പോൾ മിക്കി, മിക്കി”
“Malayalam Proverb:
ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ”
“Malayalam Proverb:
കോഴി ചിള്ളുംപോലെ തന്റെമുമ്പിൽമാത്രം”
“Malayalam Proverb:
ഗുരുക്കൾക്കു കൊടുക്കുന്നത് അപ്പംതിന്നാൽ പലിശക്കുകൊള്ളുന്നത് പുറത്തു”
“Malayalam Proverb:
കോഴിമുട്ട ഉടെപ്പാൻ കുറുന്തടി വേണമൊ”
“Malayalam Proverb:
ഗുരുക്കൾക്കുള്ളത് ചക്കകൊണ്ടാൽ പലിശക്കുള്ളതു പുറത്ത്”