“Malayalam Proverb:
കോയിലരികെ കടിവാഴുകയില്ല”
“Malayalam Proverb:
കോയിലരികെ കടിവാഴുകയില്ല”
“Malayalam Proverb:
കോയിലരികെ കടിവാഴുകയില്ല”
“Malayalam Proverb:
കോരിയാൽ വറ്റുമൊ സമുദ്രം”
“Malayalam Proverb:
കൊമ്പന്റെ മുമ്പാകെ; വമ്പന്റെ പിമ്പാകെ”
“Malayalam Proverb:
കോടി ഉടുത്തു കുളങ്ങരെചെന്നാൽ കൊണ്ടതിൽ പാതിവില”
“Malayalam Proverb:
കൊമ്പിനുപോയകഴുത കാതറ്റുപോന്നു”
“Malayalam Proverb:
കോടി,കോടി,കോടിക്കൊടുത്താൽ കാണികൊടുത്ത ഫലം,കോടാതെ ഒരു കാണികൊടുത്താൽ കോടികൊടുത്തഫലം”
“Malayalam Proverb:
കൊമ്പുതോറുംനനക്കേണ്ടാ മുരട്ടു നനച്ചാൽമതി”
“Malayalam Proverb:
കൊയ്ത്തോളം കാത്തിട്ടു, കൊയ്യാറാകുമ്പോൾ ഉറങ്ങരുതു”
“Malayalam Proverb:
കൊല്ലക്കുടിയിൽ (കൊല്ലന്റെ ആലയിൽ) സൂചിവില്പാൻ വരുന്നൊ”
“Malayalam Proverb:
കൊറ്റുണ്ടെങ്കിൽ കുറുന്തടിയും വേലചെയ്യും”
“Malayalam Proverb:
കൊല്ലത്തു കോശിമാപ്പിളയുടെ മുതലിനു കൊടുങ്ങല്ലൂർകൊല്ലനു അവകാശം”
“Malayalam Proverb:
കൊതിക്കു കോയ്മയില്ലാ”
“Malayalam Proverb:
കൊല്ലത്തെപ്പെരുവഴി ഇല്ലത്തെ (തള്ളക്കു) സ്ത്രീധനമൊ”
“Malayalam Proverb:
കൊതിയനിലെക്കുപോയി, ഇനിക്കു നിലത്തുതാ”
“Malayalam Proverb:
കൊല്ലൻ കുശവന്റെ പണിക്കു പോകരുതു”
“Malayalam Proverb:
കൊതുപോകുന്നതറിയും, ആനപോകുന്നതറികയില്ല”