“Malayalam Proverb:
കൊണ്ടാടിയാൽ കരണ്ടിയും ദൈവം”
“Malayalam Proverb:
കൊണ്ടാടിയാൽ കരണ്ടിയും ദൈവം”
“Malayalam Proverb:
കൊണ്ടാടിയാൽ കരണ്ടിയും ദൈവം”
“Malayalam Proverb:
കൊടലു വലിച്ചുകാണിച്ചാലും വാഴനാരെന്നു പറയും”
“Malayalam Proverb:
കൊണ്ടാൽകൊണ്ടപരിച”
“Malayalam Proverb:
കൊടാത്തവനോടു വീടാതിരിക്ക”
“Malayalam Proverb:
കൊണ്ടുംകൊണ്ടു കുലം പേശരുത്”
“Malayalam Proverb:
കൊണ്ടെടത്തുകൊടുക്കാഞ്ഞാൽ രണ്ടെടത്തുകൊടുക്കണം”
“Malayalam Proverb:
കൊടുക്കുന്നവൻ വാഴപ്പഴവും കൊടുക്കും, കൊടുക്കാത്തവൻ പശുവിൻപാലും കൊടുക്കയില്ല”
“Malayalam Proverb:
കൊത ഏഴുംകൊതച്ചു; കാര്യമൊട്ടുപറ്റിയുമില്ല”
“Malayalam Proverb:
കൊടുക്കുന്നെടത്താശ കൊല്ലുന്നെടത്തു പേടി”
“Malayalam Proverb:
കൊതിച്ചതുവരാ; വിധിച്ചതെവരൂ”
“Malayalam Proverb:
കൊടുത്ത കൈക്കാശയും, കൊണ്ട കൈക്കുപേടിയും”
“Malayalam Proverb:
കൊടുത്തതൊക്കെ കൊണ്ടേ തീരൂ”
“Malayalam Proverb:
കൊടുത്താൽ കിട്ടും നിശ്ചയം”
“Malayalam Proverb:
കൊക്കിനുവെച്ചതു ചക്കിക്കു- (ചക്കക്കു)”
“Malayalam Proverb:
കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ”