“Malayalam Proverb:
കുന്തം മുറിച്ച് ഈട്ടി ആക്കരുത്”
“Malayalam Proverb:
കുന്തം മുറിച്ച് ഈട്ടി ആക്കരുത്”
“Malayalam Proverb:
കുന്തം മുറിച്ച് ഈട്ടി ആക്കരുത്”
“Malayalam Proverb:
കുരു ഇരന്ന മലയന്നു ചക്കകൊടുത്താൽ ഏറ്റമായി”
“Malayalam Proverb:
കുന്തക്കാരന്റെ വരവും ഗുരുത്വങ്കെട്ടവൻറെ ചെലവും”
“Malayalam Proverb:
കുരുടൻ പിടിച്ച വടി പോലെ”
“Malayalam Proverb:
കുന്നലക്കോനാതിരിയുടെ പദവിയും ഉള്ളാടൻചെനൻറെ അവസ്ഥയും”
“Malayalam Proverb:
കുന്നിക്കുരു കപ്പയിൽ ഇട്ടാലും മിന്നും”
“Malayalam Proverb:
കുന്നൊളം പൊന്നുകൊടുത്താലും കുന്നിയൊളം സ്ഥാനം കിട്ടാ”
“Malayalam Proverb:
കപ്പച്ചീര കൊഴുത്തെന്നുവച്ച് കപ്പപ്പാമരമാമൊ”
“Malayalam Proverb:
കുതിര എത്ര പാഞ്ഞാലും വാൽ കൂടെ നിൽക്കും”
“Malayalam Proverb:
കുപ്പയിൽ ഇരുന്നൊൻ മാടം കിനാകാണും”
“Malayalam Proverb:
കുത്തുകൊണ്ട പന്നി നെരങ്ങും പോലെ”
“Malayalam Proverb:
കുപ്പയിൽകിടന്നു കൂർച്ചമാടം (മാളിക) കിനാവുകണ്ടപോലെ”
“Malayalam Proverb:
കുതിരക്ക് കൊമ്പു കൊടുത്താൽ മലനാട്ടിൽ ഒരുത്തരെയും വെക്കുകയില്ല”
“Malayalam Proverb:
കുപ്പചീനക്കിയാൽ (തിളച്ചാൽ) ഓട്ടുക്കലം”
“Malayalam Proverb:
കുത്തുകൊള്ളുംപുറം കുത്തുകൊള്ളാഞ്ഞാൽ പിത്തംകേറി ചത്തുപോകും”
“Malayalam Proverb:
കുംഭകർണ്ണൻറെ ഉറക്കംപോലെ”