“Malayalam Proverb:
കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം”
“Malayalam Proverb:
കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം”
“Malayalam Proverb:
കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം”
“Malayalam Proverb:
കണക്കു പറഞ്ഞാൽ കഞ്ഞിക്കു പറ്റില്ല”
“Malayalam Proverb:
കണ്ടിമുഖത്തു മീൻ അടുത്തപോലെ”
“Malayalam Proverb:
കണക്കു വിട്ടാൽ പിണക്കു വരും”
“Malayalam Proverb:
കണ്ടിയിരിക്കെ മതിൽ തുള്ളരുതു”
“Malayalam Proverb:
കണിശൻ ഇനിക്കു മുമ്പെ പേർ വിളിച്ചു”
“Malayalam Proverb:
കണ്ണൻവാഴച്ചുവട്ടിൽ കാളിവാഴയുണ്ടാകുമൊ”
“Malayalam Proverb:
കണ്ടതിലോഹരി എടുത്താൽ വെന്തതിലോഹരി തിന്നാം”
“Malayalam Proverb:
കണ്ണി ഒന്നുപൊട്ടിയാൽ ചങ്ങലയും പൊട്ടി”
“Malayalam Proverb:
കടം കൊടുത്താൽ ഇടവും കൊടുക്കണം”
“Malayalam Proverb:
കട്ടകൊണ്ടു കട്ടതല്ലി”
“Malayalam Proverb:
കടം വാങ്ങി ഇടം ചെയ്യൊല്ലാ”
“Malayalam Proverb:
കട്ടതു ചുട്ടു പോകും”
“Malayalam Proverb:
കടം വീടിയാൽ (ഇല്ലെങ്കിൽ) ധനം”
“Malayalam Proverb:
കട്ടവൻ നിൽക്കുമ്പോൾ ഉളിഞ്ഞവന്റെ തലപോയി”
“Malayalam Proverb:
കടൽ ചാടാനാഗ്രഹമുണ്ടു, തോടുചാടാൻ കാലുമില്ല”