“Malayalam Proverb:
എലിക്കുഞ്ഞിനെ നെല്ലുകൊറിക്കാൻ പഠിപ്പിക്കേണമോ”
“Malayalam Proverb:
എലിക്കുഞ്ഞിനെ നെല്ലുകൊറിക്കാൻ പഠിപ്പിക്കേണമോ”
“Malayalam Proverb:
എലിക്കുഞ്ഞിനെ നെല്ലുകൊറിക്കാൻ പഠിപ്പിക്കേണമോ”
“Malayalam Proverb:
എന്റെ പുളിച്ചിയും പൂക്കും”
“Malayalam Proverb:
എലിക്കുശുവിനാൽ കടൽ കലങ്ങുമൊ”
“Malayalam Proverb:
എന്റെ വായ് കുറ്റികൊണ്ടുകീറിയതല്ല”
“Malayalam Proverb:
എലി നിരങ്ങിയാൽ പിട്ടം തഴകയില്ല”
“Malayalam Proverb:
എംപ്രാന്റെ വിളക്കത്തു വാരിയന്റെ അത്താഴം”
“Malayalam Proverb:
എലി, പന്നി, പെരിച്ചാഴി, പട്ടരും, വാനരൻതഥാ, ഇവർ ഐവരുമില്ലെങ്കിൽ മലയാളം മഹോത്സവം”
“Malayalam Proverb:
ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം”
“Malayalam Proverb:
എണ്ണകാണുമ്പോൾ പുണ്ണുനാറും”
“Malayalam Proverb:
ഊന്നു കുലയ്ക്കുമോ വാഴ കുലയ്ക്കുമോ”
“Malayalam Proverb:
എണ്ണമൊത്താല്പോരാ, വണ്ണവുമൊക്കണം”
“Malayalam Proverb:
ഊമൻ കണ്ട സ്വപ്നം പോലെ”
“Malayalam Proverb:
എണ്ണാഴിയുംതിന്നു ഏഴിയനെപ്പോലെ”
“Malayalam Proverb:
ഊരറിഞ്ഞവനെ ഔല വായിക്കാവു”
“Malayalam Proverb:
എണ്ണിയപയറു അളക്കെണ്ടാ”