“Malayalam Proverb:
എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേൽ”
“Malayalam Proverb:
എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേൽ”
“Malayalam Proverb:
എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേൽ”
“Malayalam Proverb:
എഴുകോൽ പുരയിൽ എൺകോൽ കന്തം”
“Malayalam Proverb:
എല്ലാരും തേങ്ങാഉടെക്കുമ്പൊൾ ഞാൻ ഒരു ചിരട്ട എങ്കിലും ഉടെക്കെണ്ടയൊ”
“Malayalam Proverb:
എഴുന്ന ഊക്കിനു തുള്ളിയാൽ ഊരരണ്ടുമുറി”
“Malayalam Proverb:
എല്ലാരുമുണ്ടു ചെല്ലാടമില്ല”
“Malayalam Proverb:
എല്ലാരും പല്ലക്കേറിയാൽ ചുമപ്പാനാളവേണ്ടെ”
“Malayalam Proverb:
എല്ലാവർക്കും ഒരു അക്കരെ അമ്പലംവേണം”
“Malayalam Proverb:
എല്ലാവരോടും ഹിതങ്ങൾ പറയണം”
“Malayalam Proverb:
എല്ലാമറിഞ്ഞവനുമില്ല, ഒന്നും അറിയാത്തവനുമില്ല”
“Malayalam Proverb:
എല്ലുമറിയ പണിതാലെ പല്ലുമുറിയ തിന്നാവു”
“Malayalam Proverb:
എളിയവൻ പറിക്കുന്നതു എ(ഇ)ലക്കറി”
“Malayalam Proverb:
എയ്പാൻ വിചാരിച്ചതു് നാശങ്ങളും ചെയ്യും”
“Malayalam Proverb:
എലിപിടിക്കുംപൂച്ച കലവും ഉടെക്കും”
“Malayalam Proverb:
എരിച്ചോൻ കോഴ പറിച്ചെന്നാക്കരുതു”
“Malayalam Proverb:
ചട്ടി, വിട്ടി = ഷഷ്ഠി, വിഷ്ഠി”
“Malayalam Proverb:
കോഴ = കൊള്ളി; എരിഞ്ഞുനിൽക്കുന്ന തീയിൽ എണ്ണ ഒഴിക്കുംപോലെ”