“Malayalam Proverb:
എലിക്കു മരണവേദന, പൂച്ചക്കു വിളയാട്ടം”
“Malayalam Proverb:
എലിക്കു മരണവേദന, പൂച്ചക്കു വിളയാട്ടം”
“Malayalam Proverb:
എലിക്കു മരണവേദന, പൂച്ചക്കു വിളയാട്ടം”
“Malayalam Proverb:
എന്നെക്കണ്ടതു മിണ്ടല്ലെ”
“Malayalam Proverb:
എലിക്കു മുറുക്കം, ചേരെക്കു വിളയാട്ടം”
“Malayalam Proverb:
എന്റെ ആശാന്റെ എഴുത്തെ എനിക്കു വായിച്ചുകൂടു”
“Malayalam Proverb:
എലിക്കുഞ്ഞിനെ നെല്ലുകൊറിക്കാൻ പഠിപ്പിക്കേണമോ”
“Malayalam Proverb:
എന്റെ പുളിച്ചിയും പൂക്കും”
“Malayalam Proverb:
എലിക്കുശുവിനാൽ കടൽ കലങ്ങുമൊ”
“Malayalam Proverb:
എന്റെ വായ് കുറ്റികൊണ്ടുകീറിയതല്ല”
“Malayalam Proverb:
എലി നിരങ്ങിയാൽ പിട്ടം തഴകയില്ല”
“Malayalam Proverb:
എംപ്രാന്റെ വിളക്കത്തു വാരിയന്റെ അത്താഴം”
“Malayalam Proverb:
എലി, പന്നി, പെരിച്ചാഴി, പട്ടരും, വാനരൻതഥാ, ഇവർ ഐവരുമില്ലെങ്കിൽ മലയാളം മഹോത്സവം”
“Malayalam Proverb:
എയ്പാൻ വിചാരിച്ചതു് നാശങ്ങളും ചെയ്യും”
“Malayalam Proverb:
എലിപിടിക്കുംപൂച്ച കലവും ഉടെക്കും”
“Malayalam Proverb:
എരിച്ചോൻ കോഴ പറിച്ചെന്നാക്കരുതു”
“Malayalam Proverb:
ചട്ടി, വിട്ടി = ഷഷ്ഠി, വിഷ്ഠി”
“Malayalam Proverb:
കോഴ = കൊള്ളി; എരിഞ്ഞുനിൽക്കുന്ന തീയിൽ എണ്ണ ഒഴിക്കുംപോലെ”