“Malayalam Proverb:
ഉണ്ടചോറു മറക്കരുത്”
“Malayalam Proverb:
ഉണ്ടചോറു മറക്കരുത്”
“Malayalam Proverb:
ഉണ്ടചോറു മറക്കരുത്”
“Malayalam Proverb:
ഉത്തമനു ഊശാന്താടി, മൂഢനു കാടും പടർപ്പും”
“Malayalam Proverb:
ഉണ്ടചോറ്റിൽ കല്ലിടരുത്”
“Malayalam Proverb:
ഉത്തരവും പ്രതിയും”
“Malayalam Proverb:
ഉണ്ട ചോറ്റിൽ കുണ്ടകുത്തരുത്”
“Malayalam Proverb:
ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം”
“Malayalam Proverb:
ഉണ്ടവനു പായ്(ഇടം) കിട്ടാഞ്ഞിട്ടു, ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു”
“Malayalam Proverb:
ഉത്സാഹം ഉണ്ടെങ്കിൽ ഉനനും ഊക്കനാം”
“Malayalam Proverb:
ഉണ്ടവനെ ഊക്കം ചെയ്യു”
“Malayalam Proverb:
ഉത്സാഹം പ്രതികർത്തവ്യം”
“Malayalam Proverb:
ഉണ്ട വീട്ടിൽ കണ്ടു കെട്ടരുതു”
“Malayalam Proverb:
ഉണ്ടാലെന്തിനു ഉറിയിൽ കണ്ണു”
“Malayalam Proverb:
ഉണ്ടു മുഷിഞ്ഞവനൊടു ഉരുളയും കണ്ടു മുഷിഞ്ഞവനൊടു കടവും വാങ്ങണം”
“Malayalam Proverb:
ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിൽ പട്ടിണി”
“Malayalam Proverb:
ഉണ്ണാതെ ഏതുവീട്ടിലുംപോകാം, ഉടുക്കാതെ ഒരു വീട്ടിലും വയ്യാ”
“Malayalam Proverb:
ഉണ്ണിയെക്കണ്ടാൽ ഉരിലെ പഞ്ചം(പഞ്ഞം)അറിയാം”