“Malayalam Proverb:
ഇളമ്പക്കത്തോട്ടത്തിൽ നായ്ക്കയറിയതുപോലെ”
“Malayalam Proverb:
ഇളമ്പക്കത്തോട്ടത്തിൽ നായ്ക്കയറിയതുപോലെ”
“Malayalam Proverb:
ഇളമ്പക്കത്തോട്ടത്തിൽ നായ്ക്കയറിയതുപോലെ”
“Malayalam Proverb:
ഈഴത്തു പോയവർ ഊഴത്തുവന്നു പറ്റുകയില്ല”
“Malayalam Proverb:
ഇളിച്ചവായനു അപ്പംകിട്ടിയതുപോലെ”
“Malayalam Proverb:
ഈഴത്തെ പെരമ്പുപോലെ, ചാൺ വെട്ടിയാൽ മുളം നീളും”
“Malayalam Proverb:
ഇളിച്ചുപുളിച്ചു പുളിശ്ശേരി കുടിച്ചുപോയി”
“Malayalam Proverb:
ഉക്കണ്ടം എനിക്കും തേങ്ങാ മുല്ലപ്പള്ളിക്കും”
“Malayalam Proverb:
ഈ അരിയുടെ ചോറാകാ”
“Malayalam Proverb:
ഉക്കത്തു പുണ്ണുള്ളവൻ ഊതൽ കടക്കുമൊ”
“Malayalam Proverb:
ഈച്ചപറന്നാൽ ഇരുകാതമാകുമൊ”
“Malayalam Proverb:
ഉച്ചാലും പത്താമത്തെയും വന്നിരിക്കട്ടെ”
“Malayalam Proverb:
ഈച്ചമരം പൊട്ടീട്ടുണ്ടായിരിക്കും”
“Malayalam Proverb:
ഉച്ചിവെച്ചകൈകൊണ്ടു ഉദകക്രിയ ചെയ്യരുത്”
“Malayalam Proverb:
ഈച്ച, പൂച്ച, നാ, നസ്രാണി ഈനാലിനും അശുദ്ധമില്ല”
“Malayalam Proverb:
ഉച്ചെക്കു അരിയും കൊണ്ടു ചെന്നാലില്ലാത്തെടത്തു പതിരായ്ക്കു നെല്ലും കൊണ്ടുചെന്നാലൊ”
“Malayalam Proverb:
ഈച്ചക്കു പുണ്ണുകാട്ടല്ല, പിള്ളൈക്കും നൊണ്ണുകാട്ടല്ല”
“Malayalam Proverb:
ഉടഞ്ഞശംഖു ഊത്തുകേൾക്കയില്ല”