“Malayalam Proverb:
ഉത്സാഹം പ്രതികർത്തവ്യം”
“Malayalam Proverb:
ഉത്സാഹം പ്രതികർത്തവ്യം”
“Malayalam Proverb:
ഉത്സാഹം പ്രതികർത്തവ്യം”
“Malayalam Proverb:
ഉണ്ട വീട്ടിൽ കണ്ടു കെട്ടരുതു”
“Malayalam Proverb:
ഉണ്ടാലെന്തിനു ഉറിയിൽ കണ്ണു”
“Malayalam Proverb:
ഉണ്ടു മുഷിഞ്ഞവനൊടു ഉരുളയും കണ്ടു മുഷിഞ്ഞവനൊടു കടവും വാങ്ങണം”
“Malayalam Proverb:
ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിൽ പട്ടിണി”
“Malayalam Proverb:
ഉണ്ണാതെ ഏതുവീട്ടിലുംപോകാം, ഉടുക്കാതെ ഒരു വീട്ടിലും വയ്യാ”
“Malayalam Proverb:
ഉണ്ണിയെക്കണ്ടാൽ ഉരിലെ പഞ്ചം(പഞ്ഞം)അറിയാം”
“Malayalam Proverb:
ഈക്കലിന്മേൽ വെള്ളക്കാ കുത്തിയപോലെ”
“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഈററമായൻനേടിയതു ചക്കമായൻതിന്നും”
“Malayalam Proverb:
ഈറെറടുപ്പാൻപോയവൾ ഇരട്ടപെറ്റ”
“Malayalam Proverb:
ഇളനാ കുടിയറികയില്ല, ഇളയപോത്തു വെട്ടറികയില്ല”
“Malayalam Proverb:
ഈശ്വരാനുഗ്രഹം ശാശ്വതമേവനും”
“Malayalam Proverb:
ഇളമാൻ കടവറിയാ, മതുമാൻ ഓട്ടംവല്ലാ”
“Malayalam Proverb:
ഈഴം കണ്ടവർ ഇല്ലം കാണുകയില്ല”