“Malayalam Proverb:
ഉള്ളി തൊലിച്ചതു പോലെ”
“Malayalam Proverb:
ഉള്ളി തൊലിച്ചതു പോലെ”
“Malayalam Proverb:
ഉള്ളി തൊലിച്ചതു പോലെ”
“Malayalam Proverb:
ഉപായം കൊണ്ടു കഷായം വെക്കുക”
“Malayalam Proverb:
ഉരിനെല്ലൂരാൻ പോയിട്ടു പത്തുപറ നെല്ലു പന്നി തിന്നു”
“Malayalam Proverb:
ഉപ്പിൽ ഇട്ടതു ഉപ്പിനെക്കാൾ പുളിക്കയില്ല”
“Malayalam Proverb:
ഉരിയ കൊടുത്തു ഊപ്പ വാങ്ങിക്കു(കൊള്ളു)ന്നതിനേക്കാൾ നാഴി കൊടുത്തു നല്ലതു വാങ്ങണം(കൊള്ളണം)”
“Malayalam Proverb:
ഉപ്പിനോടുക്കുമൊ ഉപ്പിട്ടവട്ടി”
“Malayalam Proverb:
ഉരുട്ടും പിരട്ടും”
“Malayalam Proverb:
ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനവും പഴക്കത്തിനില്ല”
“Malayalam Proverb:
ഉപ്പിരുന്ന പാത്രവും ഉപായം നിറഞ്ഞ നെഞ്ചും ഉരുട്ടിപ്പൊട്ടിക്കാതൊനെ പൊട്ടും എന്നറിക”
“Malayalam Proverb:
ഉരുളുന്ന കല്ലേൽ പിരളുമൊ പായൽ”
“Malayalam Proverb:
ഉപ്പു തിന്നാൽ വെള്ളം (തണ്ണീർ) കുടിക്കും”
“Malayalam Proverb:
ഉരുളെക്കു ഉത്തരം പറയരുതു”
“Malayalam Proverb:
ഉപ്പുപുളിക്കൂലും മൊട്ട ചതിക്കും”
“Malayalam Proverb:
ഉരുളെക്കു ഉപ്പെരി കൊടുക്കുന്നപ്രകാരം”
“Malayalam Proverb:
ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു”