“Malayalam Proverb:
ഇന്നത്തെപണി നാളെക്കു വെക്കരുതു”
“Malayalam Proverb:
ഇന്നത്തെപണി നാളെക്കു വെക്കരുതു”
“Malayalam Proverb:
ഇന്നത്തെപണി നാളെക്കു വെക്കരുതു”
“Malayalam Proverb:
ഇഞ്ചിതിന്നകുരങ്ങിനെപോലെ”
“Malayalam Proverb:
ഇന്നലെപെയ്തമഴയ്ക്കു ഇന്നുകുരുത്ത (മുളച്ച) തകര”
“Malayalam Proverb:
ഇടച്ചേരിനായരും കുരുത്തോലചൂട്ടും”
“Malayalam Proverb:
ഇന്നിരുന്നുനാളെ മരിച്ചാലും നല്ലപേരുപറയിക്കണം”
“Malayalam Proverb:
ഇടത്തുകൈക്കുവലത്തുകൈതുണ, വലത്തുകൈക്കു ഇടത്തുകൈ തുണ”
“Malayalam Proverb:
ഇന്നുചെയ്യാവുന്നതു നാളെയാക്കരുതു”
“Malayalam Proverb:
ഇടലചുടലക്കാകാ; ശൂദ്രനുഒട്ടുംആകാ”
“Malayalam Proverb:
ഇമ്പംപെരുപ്പതു തുമ്പത്തിനായ് വരും”
“Malayalam Proverb:
ഇടിവെട്ടിയ മരംപോലെ”
“Malayalam Proverb:
ആസനത്തിൽപുൺ അങ്ങാടിയിൽകാട്ടരുത്”
“Malayalam Proverb:
ആശയുടെ ആധിക്യം ആപത്തിന്നിരിപ്പിടം”
“Malayalam Proverb:
ആശവലിയൊൻ അതാവുപെട്ടുപോം”
“Malayalam Proverb:
ആശാൻ പിഴച്ചാൽ ഏത്തമില്ല”
“Malayalam Proverb:
ആശാനക്ഷരം ഒന്നുപിഴച്ചാൽ ശിഷ്യന്നക്ഷരം അമ്പത്തൊന്നും”