“Malayalam Proverb:
ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം”
“Malayalam Proverb:
ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം”
“Malayalam Proverb:
ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം”
“Malayalam Proverb:
ആസനംമുട്ടിയാൽ അമ്പലം വെൺപറമ്പു”
“Malayalam Proverb:
ആളില്ലാദുഃഖം അഴുതാലുംതീരാ”
“Malayalam Proverb:
ആളറിഞ്ഞാൽ കാള മൂടുകൊണ്ടു”
“Malayalam Proverb:
ആളിൽകുറിയവനെ വിശ്വസിച്ചുകൂടാ”
“Malayalam Proverb:
ആളുക്ക് മാങ്ങ, അടിയത്തിന് തലച്ചുമടു”
“Malayalam Proverb:
ആസനത്തിൽപുൺ അങ്ങാടിയിൽകാട്ടരുത്”
“Malayalam Proverb:
ആശയുടെ ആധിക്യം ആപത്തിന്നിരിപ്പിടം”
“Malayalam Proverb:
ആശവലിയൊൻ അതാവുപെട്ടുപോം”
“Malayalam Proverb:
ആലസ്യമെന്നുമേ ആപത്തുകാരണം”
“Malayalam Proverb:
ആലി നാഗപുരത്ത് പോയപോലെ”
“Malayalam Proverb:
ആലുങ്കാ പഴുക്കുമ്പോൾ കാക്കയ്ക് വായ്പുണ്ൺ”
“Malayalam Proverb:
ആലുവായിൽ നിന്നു തഴവായിൽ പുക്കപിന്നെ ചട്ടുകവും ഉരുളിയും ഞാൻ കണ്ടിട്ടില്ല”
“Malayalam Proverb:
ആലെക്കൽനിന്നു പാല് കുടിച്ചാൽ വീട്ടിൽ മോരുണ്ടാകയില്ല”
“Malayalam Proverb:
ആറുചാത്തം ഉണ്ടവനെ ആനത്തുടലിട്ടു പൂട്ടിയാലൂം നിൽക്കയില്ല”