“Malayalam Proverb:
ആവതുപോൽ ആചാരം”
“Malayalam Proverb:
ആവതുപോൽ ആചാരം”
“Malayalam Proverb:
ആവതുപോൽ ആചാരം”
“Malayalam Proverb:
ആറുമാസം ചെന്ന ചേന ആറിതിന്നാൻ പാടില്ലെ”
“Malayalam Proverb:
ആവൽക്ക് ആവൽ വിരുന്നു വന്നാൽ അങ്ങേ കൊമ്പിലും ഇങ്ങേ കൊമ്പിലും തൂങ്ങിക്കൊള്ളും”
“Malayalam Proverb:
ആറുനൂറുകടക്കിലും കോണകമൊന്നുമതി”
“Malayalam Proverb:
ആവശ്യക്കാരനു ഔചിത്യമില്ല”
“Malayalam Proverb:
ആറ്റരികിൽ കളഞ്ഞാലും (തൂകുവിലും) അളന്നുകളയണം (തൂകണം)”
“Malayalam Proverb:
ആവിയുമില്ല അനക്കവുമില്ല”
“Malayalam Proverb:
ആർക്കാനിരുമ്പിടിക്കും അവനവനു തവിടിടിക്കയില്ല”
“Malayalam Proverb:
ആവുംകാലം ചെയ്തു ചാവും കാലം കാണാം”
“Malayalam Proverb:
ആർക്കാനും കൊടുക്കുമ്പോൾ അരുതെന്ന് വിലക്കരുത്”
“Malayalam Proverb:
ആശതീർന്നാൽ സമ്പത്തായി”
“Malayalam Proverb:
ആർക്കാനും കൊടുത്ത വസ്ത്രത്തിനീടേറും”
“Malayalam Proverb:
മനാരിക്ക = ശൗചിക്ക”
“Malayalam Proverb:
ആർക്കാനും വേണ്ടീട്ടോക്കാനിക്ക”
“Malayalam Proverb:
ആലത്തുരലും വീട്ടിഉലക്കയും ചീനത്തമ്മിയും വീട്ടിൽഒരുത്തിയും”
“Malayalam Proverb:
ആലസ്യമെന്നുമേ ആപത്തുകാരണം”