“Malayalam Proverb:
ഇരിമ്പും തൊഴിലും ഇരിക്കെ കെടും”
“Malayalam Proverb:
ഇരിമ്പും തൊഴിലും ഇരിക്കെ കെടും”
“Malayalam Proverb:
ഇരിമ്പും തൊഴിലും ഇരിക്കെ കെടും”
“Malayalam Proverb:
ഇരപ്പാളിക്കിരിപ്പിടംകൊടുത്താൽ ചിരകാലത്തിനകത്തു ശിരഃകമലത്തിൽ കയറിരിപ്പാകും”
“Malayalam Proverb:
ഇരിമ്പുണ്ണും നീരുണ്ടൊ ഞെക്കിയാൽ കക്കൂ”
“Malayalam Proverb:
ഇരപ്പാളി വെറ്റിലതിന്നണമെങ്കിൽ പുഴുവീടറിയണം”
“Malayalam Proverb:
ഇരുട്ടത്തു കൊണ്ട അടി”
“Malayalam Proverb:
ഇരയിട്ടാലെ മീൻപിടിക്കാവു”
“Malayalam Proverb:
ഇരുട്ടുകൊണ്ടു ഓട്ടയടച്ചാൽ വെട്ടം വീഴുമ്പൊൾ തഥൈവ”
“Malayalam Proverb:
ഇരവിഴുങ്ങീയ പാമ്പുപോലെ”
“Malayalam Proverb:
ഇരുതോണിയിൽ കാലുവച്ചാൽ വെള്ളത്തിൽ കിടക്കും”
“Malayalam Proverb:
ഇരിക്കുന്ന അമ്മമാരുടെ വാതിൽപോലെ”
“Malayalam Proverb:
ഇരുത്തിയെ വെച്ചതുപോലെ”
“Malayalam Proverb:
ഇരിക്കുന്നകൊമ്പു വരഞ്ഞാലൊ”
“Malayalam Proverb:
ഇരുന്നു മരം മുറിച്ചാൽ താൻ അടിയിലും മരം മുകളിലും”
“Malayalam Proverb:
ആഴമുള്ളകുഴിക്കു നീളമുള്ള വടി”
“Malayalam Proverb:
ഇണയില്ലാത്തവനോടു ഇണകൂടിയാൽ ഇണഒമ്പതുംപോകും പത്താമതു താനുംപോകും; അമ്മേടപ്പനെ തെങ്ങേൽകേറ്റി, അപ്പംവെന്തുംവന്നു അമ്മേടപ്പൻ ചത്തുംവന്നു”
“Malayalam Proverb:
ഇക്കരനിന്നു നോക്കുമ്പോൾ അക്കരപച്ച, അക്കരെ നിന്നു നോക്കുമ്പോൾ ഇക്കരപച്ച”