“Malayalam Proverb:
ഇത്തിക്കണ്ണികത്തിച്ചാൽ കുത്തിക്കടിക്കും”
“Malayalam Proverb:
ഇത്തിക്കണ്ണികത്തിച്ചാൽ കുത്തിക്കടിക്കും”
“Malayalam Proverb:
ഇത്തിക്കണ്ണികത്തിച്ചാൽ കുത്തിക്കടിക്കും”
“Malayalam Proverb:
ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാൽ അത്രയും നന്ന്”
“Malayalam Proverb:
ഇന്നത്തെപണി നാളെക്കു വെക്കരുതു”
“Malayalam Proverb:
ഇഞ്ചിതിന്നകുരങ്ങിനെപോലെ”
“Malayalam Proverb:
ഇന്നലെപെയ്തമഴയ്ക്കു ഇന്നുകുരുത്ത (മുളച്ച) തകര”
“Malayalam Proverb:
ഇടച്ചേരിനായരും കുരുത്തോലചൂട്ടും”
“Malayalam Proverb:
ഇന്നിരുന്നുനാളെ മരിച്ചാലും നല്ലപേരുപറയിക്കണം”
“Malayalam Proverb:
ഇടത്തുകൈക്കുവലത്തുകൈതുണ, വലത്തുകൈക്കു ഇടത്തുകൈ തുണ”
“Malayalam Proverb:
ഇന്നുചെയ്യാവുന്നതു നാളെയാക്കരുതു”
“Malayalam Proverb:
ഇടലചുടലക്കാകാ; ശൂദ്രനുഒട്ടുംആകാ”
“Malayalam Proverb:
ഇമ്പംപെരുപ്പതു തുമ്പത്തിനായ് വരും”
“Malayalam Proverb:
ഇടിവെട്ടിയ മരംപോലെ”
“Malayalam Proverb:
ഇടിക്കു കുമിൾപൊടിച്ചപോലെ”
“Malayalam Proverb:
ഇടികേട്ട പാമ്പ്പോലെ”
“Malayalam Proverb:
ആളുണ്ടായാലെന്തുഫലം, ആണുണ്ടായാൽ ഉണ്ട് ഫലം”
“Malayalam Proverb:
ഇട്ടകൈക്കുകടിക്കുന്ന നായുടെസ്വഭാവം”