“Malayalam Proverb:
അരെക്കൊരു കത്തി പുരെക്കൊരുമുത്തി”
“Malayalam Proverb:
അരെക്കൊരു കത്തി പുരെക്കൊരുമുത്തി”
“Malayalam Proverb:
അരെക്കൊരു കത്തി പുരെക്കൊരുമുത്തി”
“Malayalam Proverb:
അരെച്ചതു കൊണ്ടുപോയി ഇടിക്കരുതു”
“Malayalam Proverb:
അരവും അരവും കിന്നരം”
“Malayalam Proverb:
അരെച്ചുതരുവാൻ പലരുമുണ്ട് കുടിപ്പാൻ താനെയുള്ളു”
“Malayalam Proverb:
അരികത്തുള്ളതിൽ മോഹം ഇല്ലല്ലൊ”
“Malayalam Proverb:
അർത്ഥം അനർത്ഥം”
“Malayalam Proverb:
അരികെ പോകുമ്പോൾ അരപ്പലം തേഞ്ഞുപോകും”
“Malayalam Proverb:
അർത്ഥമില്ലാത്തവനു (അല്പനു) അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുട പിടിക്കും”
“Malayalam Proverb:
അരി നാഴിക്കും അടുപ്പു മൂന്നു വേണം”
“Malayalam Proverb:
അറിഞ്ഞവർക്കു കുറുത്”
“Malayalam Proverb:
അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടുകിലുക്കാൻ മോഹം”
“Malayalam Proverb:
അറിയാത്തവനു അടുക്കള ആറുകാതം”
“Malayalam Proverb:
അരിയിടിച്ചു ആദരവും പൊരിയിടിച്ചു പോതരവും കണ്ടു”
“Malayalam Proverb:
അറിയുന്നൊരൊടു പറയെണ്ടാ: അറിയാത്തോരൊടു പറയരുതു”
“Malayalam Proverb:
അരിയിട്ടും വെച്ചു ഉമിക്കു പിണങ്ങുക”
“Malayalam Proverb:
അറിയാത്തവനു ആനപടൽ”