“Malayalam Proverb:
ആണില്ലാത്തെടത്തു ആവണക്കുതൂണു്”
“Malayalam Proverb:
ആണില്ലാത്തെടത്തു ആവണക്കുതൂണു്”
“Malayalam Proverb:
ആണില്ലാത്തെടത്തു ആവണക്കുതൂണു്”
“Malayalam Proverb:
ആക്രാന്തവാതിൽ തുറ, ആനയെ പ്രാതൽ കഴിക്കട്ടെ”
“Malayalam Proverb:
ആധിതന്നെ വ്യാധി”
“Malayalam Proverb:
ആഗ്രഹം വർദ്ധിച്ചാൽ അലച്ചിലും വർദ്ധിക്കും”
“Malayalam Proverb:
ആണ്ടബാധ കൊണ്ടേപോകൂ”
“Malayalam Proverb:
ആച്ചൽ(ച്ചി)നോക്കിയെ കൂച്ചു(ട്ടു)കെട്ടാവു”
“Malayalam Proverb:
ആടയുണ്ടെങ്കിലെ കോടയുള്ളു”
“Malayalam Proverb:
അല്പനൈശ്വര്യം വന്നാൽ (അർത്ഥം കിട്ടിയാൽ) അർദ്ധരാത്രി കുടപിടിക്കും”
“Malayalam Proverb:
അളമുട്ടിയാൽ ചേരയും തിരിയും”
“Malayalam Proverb:
അല്ലലുള്ള പുലയിക്കു നുള്ളിയുള്ളകാടു പറയണ്ടാ”
“Malayalam Proverb:
അളവുക്കു മിഞ്ചിനാൽ അമൃതവും നഞ്ചാം”
“Malayalam Proverb:
അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയു”
“Malayalam Proverb:
അഴകുള്ള ചക്കയിൽ ചുളയില്ല”
“Malayalam Proverb:
അല്ലാത്തെടത്തിൽ ചെല്ലല്ലു; ചെന്നാല്പിന്നെ പോരല്ലു”
“Malayalam Proverb:
അവൻ പത്താൾക്കു ഒരുമെത്ത”