“Malayalam Proverb:
മരത്തിനു കായിഘനമോ”
“Malayalam Proverb:
മരത്തിനു കായിഘനമോ”
“Malayalam Proverb:
മരത്തിനു കായിഘനമോ”
“Malayalam Proverb:
മലയാംഭാഷക്ക് തുപ്പായി (ദ്വിഭാഷി) വേണമോ”
“Malayalam Proverb:
മരത്തിനു വേർ ബലം, മനുഷ്യനു ബന്ധുബലം”
“Malayalam Proverb:
മലമിഴുങ്ങും രാക്ഷസനു വാതിൽപ്പലക പപ്പടം”
“Malayalam Proverb:
മരത്തെക്കാൾ വലിയ കായി”
“Malayalam Proverb:
മലർന്നുകിടന്നു തുപ്പിയാൽ മാറത്തു വീഴും”
“Malayalam Proverb:
മരമറിഞ്ഞു (നോക്കി) കൊടിവെക്കണം(ഇടണം)”
“Malayalam Proverb:
മല്ലൻപിടിച്ചെടം മർമ്മം”
“Malayalam Proverb:
മണലിൽ പെയ്ത മഴപോലെ”
“Malayalam Proverb:
മനസ്സിൽ കണ്ടതു വടികുത്തിപ്പിരിഞ്ഞു”
“Malayalam Proverb:
മണ്ണച്ചിക്കു മരനായരു”
“Malayalam Proverb:
മനസ്സുപോലെ മംഗല്യം”
“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം”
“Malayalam Proverb:
മണ്ണുതിന്നുന്ന മണ്ഡലിയെപോലെ”
“Malayalam Proverb:
മനുഷ്യൻ നായും കാക്കയും ആയ്പോകരുത്”