“Malayalam Proverb:
മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം”
“Malayalam Proverb:
മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം”
“Malayalam Proverb:
മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം”
“Malayalam Proverb:
മനോരമ്യം രമ്യം (രസം രസം രഞ്ജനരഞ്ജന) എങ്കിൽ ചാണകപ്പാട്ടയും (കുന്തിയും) സമ്മന്തി”
“Malayalam Proverb:
മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണൂമൂത്താൽ കെട്ടിവാഴും”
“Malayalam Proverb:
മന്തുകാലൻറെ കാത്തളപോലെ”
“Malayalam Proverb:
മതിയുള്ളവൻ രാജാവു”
“Malayalam Proverb:
മന്തുകാലൻറെ തൊഴിപോലെ”
“Malayalam Proverb:
മതൃത്തപാലിന്നില്ലാത്തതൊ പുളിച്ചമോറ്റിനു”
“Malayalam Proverb:
മന്ത്രിക്കൊത്തപടി”
“Malayalam Proverb:
മദമിളകിയ ആനയെപോലെ”
“Malayalam Proverb:
മന്ത്രം കൊണ്ടു മാങ്ങാ വീഴുകയില്ല”
“Malayalam Proverb:
മദയാനയ്ക്കൊപ്പം കുഴിയാനവരുമോ”
“Malayalam Proverb:
മന്നത്തു മടി അഴിച്ചുകൂടാ”
“Malayalam Proverb:
മധുരമുള്ള വാക്ക് മനസ്സു തകർക്കും”
“Malayalam Proverb:
മയിൽ തിന്ന അച്ചിയെപ്പോലെ”
“Malayalam Proverb:
മനകെട്ടി മലയാളൻ കെട്ടു”
“Malayalam Proverb:
മയിലാടുമ്പോലെ ചെമ്പോത്താടുമോ”