“Malayalam Proverb:
മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“Malayalam Proverb:
മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“Malayalam Proverb:
മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“Malayalam Proverb:
മാങ്ങവീണാൽ മാക്കിഴ്പാടോ”
“Malayalam Proverb:
മിനുക്കാമുത്തു മിനുങ്ങുകയില്ല”
“Malayalam Proverb:
മാങ്ങാപഴുത്താൽ താനെ വീഴും”
“Malayalam Proverb:
മിന്നുന്നതെല്ലാം പൊന്നല്ല”
“Malayalam Proverb:
മാടറിയാത്തവാൻ മട്ടകൊള്ളുക”
“Malayalam Proverb:
മീത്തലെകണ്ടത്തിൽ ഉറവുണ്ടായാൽ താഴെകണ്ടത്തിലും വരും”
“Malayalam Proverb:
മാണിക്കക്കല്ലുകൊണ്ടു മാങ്ങഎറിയുന്നുവോ”
“Malayalam Proverb:
മീൻകണ്ടം വേണ്ടാത്ത പൂച്ച ഉണ്ടോ”
“Malayalam Proverb:
മാണിക്കക്കല്ലിനെന്തുള്ളൂ മലസംഗംഭവിക്കിലും”
“Malayalam Proverb:
മീനമാസത്തിലെ ഇടിമീൻകണ്ണെലുംവെട്ടും”
“Malayalam Proverb:
മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പിയിൽ കിടന്നാലും മാണിക്കക്കല്ലു തന്നെ”
“Malayalam Proverb:
മീനിനെ കാണുംവരെ പൊന്മാൻ സന്യാസി”
“Malayalam Proverb:
മാനംകെട്ടും പണംനേടിക്കൊണ്ടാൽ മാനക്കേടപ്പണം പൊക്കിക്കൊള്ളും”
“Malayalam Proverb:
മുക്കിപ്പണിതാൽ (ചുമന്നാൽ) നക്കിത്തിന്നാം”
“Malayalam Proverb:
മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചുചത്തും കേട്ടിട്ടുണ്ടോ”