“Malayalam Proverb:
പൂച്ചകുരുടിയാണെന്നു എലി അറിയുമൊ”
“Malayalam Proverb:
പൂച്ചകുരുടിയാണെന്നു എലി അറിയുമൊ”
“Malayalam Proverb:
പൂച്ചകുരുടിയാണെന്നു എലി അറിയുമൊ”
“Malayalam Proverb:
പുരവലിപ്പാൻ പറഞ്ഞാൽ ഇറയേവലിക്കാവൂ”
“Malayalam Proverb:
പുരയില്ലാത്തവനുണ്ടോ തീപ്പേടി”
“Malayalam Proverb:
പിള്ളചിത്തം പീനകീറും; നായിചിത്തം തുണികീറും”
“Malayalam Proverb:
പുരക്കുമീതെ വെള്ളം പൊങ്ങിയാൽ അതുക്കുമീതെ തോണി”
“Malayalam Proverb:
പിള്ളമനസ്സിൽ കള്ളമില്ല”
“Malayalam Proverb:
പുരെക്കു തീപിടിക്കുമ്പോഴെ വാഴ വെട്ടാനൊക്കത്തുള്ളൂ”
“Malayalam Proverb:
പിള്ളപ്പണി തീപ്പണി; തള്ളെക്കുരണ്ടാംപണി”
“Malayalam Proverb:
പുരെക്കൊരു മുത്തി(തീത്തി); അരെക്കൊരു കത്തി”
“Malayalam Proverb:
പിള്ളരെകൂടെ കളിച്ചാൽ വീറുകെടും”
“Malayalam Proverb:
പൂതൽ = ചെതുക്ക്”
“Malayalam Proverb:
പിള്ളരെമോഹം പറഞ്ഞാൽതീരും; മൂരിമോഹം മൂളിയാൽ തീരും”
“Malayalam Proverb:
പുലർന്നകുറുക്കനെ പോലെ”
“Malayalam Proverb:
പിള്ളേരല്ലെ, ചക്കരയല്ലെ”
“Malayalam Proverb:
പുലയനെ വെട്ടിയവാൾ കളയാറുണ്ടൊ”
“Malayalam Proverb:
പഴമേൽപിഴയില്ല; മഴമേൽ മുഴയില്ല”