“Malayalam Proverb:
പലർ ഈമ്പും അണ്ടിതനിക്കെങ്കിൽ തന്റെപെട്ടകത്താക്കണം”
“Malayalam Proverb:
പലർ ഈമ്പും അണ്ടിതനിക്കെങ്കിൽ തന്റെപെട്ടകത്താക്കണം”
“Malayalam Proverb:
പലർ ഈമ്പും അണ്ടിതനിക്കെങ്കിൽ തന്റെപെട്ടകത്താക്കണം”
“Malayalam Proverb:
പാരപക്ഷംചെയ് വോന്‍ പരലോകം ഇല്ലാ”
“Malayalam Proverb:
പലർകൂടി ആർക്കുന്നതിനാൽ ധൈര്യം വർദ്ധിക്കുന്നതായി തോന്നുന്നു”
“Malayalam Proverb:
പരാന്നം പരമസങ്കടം”
“Malayalam Proverb:
പലർ കൂടിയാൽ പശു പുല്ലുതിന്നുകയില്ല”
“Malayalam Proverb:
പരുത്തിക്കടയിൽ നായ്ക്കെന്തുകാര്യം”
“Malayalam Proverb:
പലർ കൂടിയാൽ പാമ്പു ചാകും”
“Malayalam Proverb:
പരുത്തിയോളമേ നൂൽ വെളുക്കു”
“Malayalam Proverb:
പല അനന്തിരവരുള്ള കാരണവർ കഞ്ഞി ഇറങ്ങി ചാകയില്ല”
“Malayalam Proverb:
പരുന്തിനെക്കണ്ട പാമ്പുപോലെ”
“Malayalam Proverb:
പല്ലിടകുത്തി മണപ്പിക്കരുതു (പല്ലിടുക്കിൽകുത്തി മണപ്പിക്കാൻകൊടുക്കരുതു)”
“Malayalam Proverb:
പരോപകാരാർത്ഥമിദം ശരീരം”
“Malayalam Proverb:
പല്ലുകുത്തുമ്പോൾ പഞ്ചാക്ഷരമോതിയാൽപോകുമൊ”
“Malayalam Proverb:
പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദമില്ല”
“Malayalam Proverb:
പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്തപറമ്പിൽ കെട്ടിയാലൊ”
“Malayalam Proverb:
പറഞ്ഞാൽ കേൾക്കുന്നവനെ കണ്ടാൽ കുളിക്കണം”