“Malayalam Proverb:
നേടിത്തളർന്നവനൊടു കടംകൊള്ളണം”
“Malayalam Proverb:
നേടിത്തളർന്നവനൊടു കടംകൊള്ളണം”
“Malayalam Proverb:
നേടിത്തളർന്നവനൊടു കടംകൊള്ളണം”
“Malayalam Proverb:
നൂറ്റിനു മേലൂറ്റു”
“Malayalam Proverb:
നേന്ത്രവാഴനട്ടു കലപ്പിപ്പാനും ഒരു പെണ്ണിനെ കൊണ്ടുവന്നു പുലർത്തുവാനും ഒരുപോലെ അസാദ്ധ്യമെടാ”
“Malayalam Proverb:
നെടിയവന്റെ തലയിൽ വടി”
“Malayalam Proverb:
നേരിൽചേർന്ന കള്ളവും മോരിൽ ചേർന്ന വെള്ളവും”
“Malayalam Proverb:
നെടുമ്പനപോയാൽ കുറുമ്പന നെടുമ്പന”
“Malayalam Proverb:
നേരിനേ നേരം വെളുക്കത്തുള്ളു”
“Malayalam Proverb:
നെന്മേനിതേച്ചാൽ പൊന്മേനിആകും”
“Malayalam Proverb:
നേരില്ലാത്തിടത്തു നിലയില്ല”
“Malayalam Proverb:
നെയികൂട്ടിയാൽ നെഞ്ഞറിയും”
“Malayalam Proverb:
നേരുകാരന്റെ കൊട്ടുകടലിൽ”
“Malayalam Proverb:
നെയിപെരുത്താൽ അപ്പത്തിനു കേടുണ്ടൊ”
“Malayalam Proverb:
നെയ്യപ്പംതിന്നാൽ രണ്ടുണ്ടുകാര്യം, മീടുംമിനുങ്ങും വയറും നിറയും”
“Malayalam Proverb:
നെയ്യുംമോരും കൂട്ടിയതുപോലെ”
“Malayalam Proverb:
നെൽക്കൊറിയനു മക്കൾപിറന്നാൽ മക്കടമക്കളും നെൽക്കൊറിയർ”
“Malayalam Proverb:
നിറയപുറപ്പെട്ടാലും ഒരുവശം ചരിഞ്ഞുകിടക്കണം”