“Malayalam Proverb:
തെളിച്ചതിലെ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്ക”
“Malayalam Proverb:
തെളിച്ചതിലെ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്ക”
“Malayalam Proverb:
തെളിച്ചതിലെ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്ക”
“Malayalam Proverb:
തുലാവർഷംകണ്ടു ഓടിയവനുമില്ല, കാലവർഷംകണ്ടു ഇരുന്നവനുമില്ല”
“Malayalam Proverb:
തേക്കുതടിക്കും തെമ്മാടിക്കും എവിടെയും കിടക്കാം”
“Malayalam Proverb:
തുള്ളക്കാരനെ എല്ലാവരും അറിയും, തുള്ളക്കാരൻ ആരെയും അറികയില്ല”
“Malayalam Proverb:
തേങ്ങാ ഉണങ്ങിയാൽ പിണ്ണാക്ക, എള്ളുണങ്ങിയാൽ എണ്ണ”
“Malayalam Proverb:
തുള്ളികണ്ടുതുടച്ചേ തുടം കൊണ്ടുതേകൂ”
“Malayalam Proverb:
തേങ്ങാ ചോരുന്നതു കാണുകയില്ല, എള്ളു ചോരുന്നതുകാണും”
“Malayalam Proverb:
തൂകുമ്പൊൾ പെറുക്കണം”
“Malayalam Proverb:
തേങ്ങാ പത്തരച്ചാലും താളല്ലെ കറി”
“Malayalam Proverb:
തുള്ളിതുടചേ തുടമാകൂ”
“Malayalam Proverb:
തേങ്ങാപ്പിണ്ണാക്കിനു പ്രിയംവലിപ്പിക്കെണ്ടാ”
“Malayalam Proverb:
തിന്നവായും കൊന്നവായും അടങ്ങുകയില്ല”
“Malayalam Proverb:
തീണ്ടിയൊർക്കു മോർപ്പാള കളയരുതൊ”
“Malayalam Proverb:
തിന്നുതിന്നു പന്നിയായി”
“Malayalam Proverb:
തീ പിടിക്കുമ്പോൾ കുളം കുഴിക്കാൻ പോകയൊ”