“Malayalam Proverb:
ഓലക്കണ്ണിപ്പാമ്പുകൊണ്ടു പേടിപ്പിക്കേണ്ടാ”
“Malayalam Proverb:
ഓലക്കണ്ണിപ്പാമ്പുകൊണ്ടു പേടിപ്പിക്കേണ്ടാ”
“Malayalam Proverb:
ഓലക്കണ്ണിപ്പാമ്പുകൊണ്ടു പേടിപ്പിക്കേണ്ടാ”
“Malayalam Proverb:
ഒറ്റാലിൽ വീണതതുമില്ല, കോർമ്പലെൽ കോർത്തതുമില്ല”
“Malayalam Proverb:
ഓടുരുക്കിയ മൂശാരിയെപോലെ”
“Malayalam Proverb:
ഒറ്റെക്കു ഉലക്ക, കാക്കാൻ പോയൊൻ കൂക്കട്ടെ”
“Malayalam Proverb:
ഓടം മാടായ്ക്കു പോകുമ്പോൾ ഓലക്കെട്ടു വേറെ പോകേണമൊ”
“Malayalam Proverb:
ഒലിപ്പിൽ കുഴിച്ചിട്ട തറിപോലെ”
“Malayalam Proverb:
ഓടം വണ്ടിയിലും വണ്ടി ഓടത്തിലും”
“Malayalam Proverb:
ഒല്ലിയിൽ തോറ്റതു കോണിയിൽ എടുക്ക”
“Malayalam Proverb:
ഒല്ലി = പുതപ്പു; ഒളിച്ചു വയറ്റിൽ ഉണ്ടാകും, വെളിച്ചത്തുപെറും”
“Malayalam Proverb:
ഒഴക്കിനകത്തൊ കിഴക്കുമേക്കു”
“Malayalam Proverb:
ഒഴുകുന്ന തോണിക്കു ഒരുന്തു”
“Malayalam Proverb:
ഒരുവീട്ടിൽനിന്നു ഒരുവീട്ടിൽമാറിയാൽ ആറുമാസത്തെപഞ്ഞം”
“Malayalam Proverb:
ഒഴുക്കുപോകുന്നെടത്തോളമെ അഴുക്കും പോകു”
“Malayalam Proverb:
ഒരുവീട്ടിൽ രണ്ടുപെണ്ണം ഒരുകൂട്ടിൽ രണ്ടുനരിയും ഒരുപോലെ”
“Malayalam Proverb:
ഒഴുക്കു നീറ്റിൽ അഴുക്കില്ല”
“Malayalam Proverb:
ഒരു വെടിക്ക് രണ്ടുപക്ഷി”