“Malayalam Proverb:
ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു”
“Malayalam Proverb:
ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു”
“Malayalam Proverb:
ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു”
“Malayalam Proverb:
ഉറങ്ങും സിംഹവക്ത്രത്തിൽ ഇറങ്ങുമൊ വാരണം”
“Malayalam Proverb:
ഉള്ളാപ്പൊളോണം പോലെ ഇല്ലാത്തപ്പോൾ പട്ടിണി”
“Malayalam Proverb:
ഉറങ്ങുന്നതും ഉപകാരത്തിലുറങ്ങണം”
“Malayalam Proverb:
ഉള്ളവന്റെ പൊൻകപ്പാൻ ഇല്ലാത്തവന്റെ പാര വേണ്ടു”
“Malayalam Proverb:
ഉറി പോലെ”
“Malayalam Proverb:
ഉള്ളിൽ വജ്രം, പുറമെ പത്തി”
“Malayalam Proverb:
ഉറുപ്പയിൽ കള്ളൻ കയറി”
“Malayalam Proverb:
ഉള്ളി തൊലിച്ചതു പോലെ”
“Malayalam Proverb:
ഉറുമ്പു ഓണം കരുതുമ്പോലെ”
“Malayalam Proverb:
ഉള്ളുരുക്കത്തിനു് ചികിത്സയില്ലാ”
“Malayalam Proverb:
ഉലക്ക കൊണ്ടു താറുടുപ്പിച്ചു വിട്ടു”
“Malayalam Proverb:
ഉഴവിലെ കളവു തീർക്കണം”
“Malayalam Proverb:
ഉർവ്വശീശാപം ഉപകാരമായ് തീർന്നു”
“Malayalam Proverb:
ഉഴിഞ്ഞു ചാടുമ്പോൾ പെറുക്കെണ്ടാ”
“Malayalam Proverb:
ഉലക്കയ്ക്കു മുറിച്ചു കുറുവടിയായി”