“Malayalam Proverb:
ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു”
“Malayalam Proverb:
ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു”
“Malayalam Proverb:
ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു”
“Malayalam Proverb:
ഉന്തി കയറ്റിയാൽ ഊരിപ്പോരും”
“Malayalam Proverb:
ഉരലിനു മുറിച്ചാലെ തുടിക്കു കണകാവു”
“Malayalam Proverb:
ഉന്തിത്തള്ളുന്ന അച്ചിക്കു നിരങ്ങി അടുക്കുന്ന നായർ”
“Malayalam Proverb:
ഉരലിലിരുന്നാൽ ഉലക്ക കൊള്ളും”
“Malayalam Proverb:
ഉപകാരമില്ലാത്ത ഉലക്കെക്കു രണ്ടു തലെക്കും ചുറ്റുകെട്ടുന്നതിനെക്കാൾ തന്റെ കഴുത്തിൽ കല്ലു കെട്ടി കിണറ്റിൽ ചാടി ചാകുന്നതു ഏറെ നല്ലതു”
“Malayalam Proverb:
ഉരൽചെന്നു മദ്ദളത്തോടു അന്യായം(ആവലാധി)”
“Malayalam Proverb:
ഉപസ്ഥം ഒഴികെ കന്യകാദാനം”
“Malayalam Proverb:
ഉരിനെല്ലുള്ളവനും ഓരേർ പോത്തുള്ളവനും ഒപ്പം തിളച്ചാലോ”
“Malayalam Proverb:
ഉപായം കൊണ്ടു കഷായം വെക്കുക”
“Malayalam Proverb:
ഉരിനെല്ലൂരാൻ പോയിട്ടു പത്തുപറ നെല്ലു പന്നി തിന്നു”
“Malayalam Proverb:
ഉപ്പിൽ ഇട്ടതു ഉപ്പിനെക്കാൾ പുളിക്കയില്ല”
“Malayalam Proverb:
ഉരിയ കൊടുത്തു ഊപ്പ വാങ്ങിക്കു(കൊള്ളു)ന്നതിനേക്കാൾ നാഴി കൊടുത്തു നല്ലതു വാങ്ങണം(കൊള്ളണം)”
“Malayalam Proverb:
ഉപ്പിനോടുക്കുമൊ ഉപ്പിട്ടവട്ടി”
“Malayalam Proverb:
ഉരുട്ടും പിരട്ടും”
“Malayalam Proverb:
ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനവും പഴക്കത്തിനില്ല”