“ മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“ മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“ മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“ മാങ്ങവീണാൽ മാക്കിഴ്പാടോ”
“ മിനുക്കാമുത്തു മിനുങ്ങുകയില്ല”
“ മാങ്ങാപഴുത്താൽ താനെ വീഴും”
“ മിന്നുന്നതെല്ലാം പൊന്നല്ല”
“ മാടറിയാത്തവാൻ മട്ടകൊള്ളുക”
“ മീത്തലെകണ്ടത്തിൽ ഉറവുണ്ടായാൽ താഴെകണ്ടത്തിലും വരും”
“ മാണിക്കക്കല്ലുകൊണ്ടു മാങ്ങഎറിയുന്നുവോ”
“ മീൻകണ്ടം വേണ്ടാത്ത പൂച്ച ഉണ്ടോ”
“ മാണിക്കക്കല്ലിനെന്തുള്ളൂ മലസംഗംഭവിക്കിലും”
“ മീനമാസത്തിലെ ഇടിമീൻകണ്ണെലുംവെട്ടും”
“ മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പിയിൽ കിടന്നാലും മാണിക്കക്കല്ലു തന്നെ”
“ മീനിനെ കാണുംവരെ പൊന്മാൻ സന്യാസി”
“ മാനംകെട്ടും പണംനേടിക്കൊണ്ടാൽ മാനക്കേടപ്പണം പൊക്കിക്കൊള്ളും”
“ മുക്കിപ്പണിതാൽ (ചുമന്നാൽ) നക്കിത്തിന്നാം”
“ മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചുചത്തും കേട്ടിട്ടുണ്ടോ”