“Malayalam Proverb:
പെൺപിള്ള എല്ലാവർക്കും ഒക്കെ”
“Malayalam Proverb:
പെൺപിള്ള എല്ലാവർക്കും ഒക്കെ”
“Malayalam Proverb:
പെൺപിള്ള എല്ലാവർക്കും ഒക്കെ”
“Malayalam Proverb:
പൂത്തതൊക്കെ മാങ്ങയും അല്ല, പെറ്റതൊക്കെ മക്കളും അല്ല, നേടിയതെല്ലാം പണവുമല്ല”
“Malayalam Proverb:
പെണ്മൂലം നിർമ്മൂലം”
“Malayalam Proverb:
പൂരാടംപിറന്ന പുരുഷനും മകംപിറന്ന മങ്കയും”
“Malayalam Proverb:
പൂവട്ടത്തലെക്കും തന്നിഷ്ടത്തിനും ചികിത്സയില്ല”
“Malayalam Proverb:
പൂളം കൊണ്ടുപാലമിട്ടാൽ കാലംകൊണ്ടറിയാ”
“Malayalam Proverb:
പൃഷ്ഠം നന്നെങ്കിൽ മുഖം ആകാ”
“Malayalam Proverb:
പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ”
“Malayalam Proverb:
പെണ്ണുകെട്ടണമെങ്കിൽ പെരിക്കാലും പിടിക്കണം”
“Malayalam Proverb:
പൂച്ചക്കു അറിവേറെവെക്കെണമൊ”
“Malayalam Proverb:
പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം”
“Malayalam Proverb:
പെണ്ണു പെറ്റ വീടുപോലെ”
“Malayalam Proverb:
പെണ്ണുചേരുമ്പോൾ വീടുചേരുകയില്ല; വീടുചേരുമ്പോൾ പെണ്ണു ചേരുകയില്ല”
“Malayalam Proverb:
പൂച്ചചെന്നാലൊ എലി കതകുതുറക്കുന്നതു”