“Malayalam Proverb:
പെണ്ണു കെട്ടി, കണ്ണും പൊട്ടി”
“Malayalam Proverb:
പെണ്ണു കെട്ടി, കണ്ണും പൊട്ടി”
“Malayalam Proverb:
പെണ്ണു കെട്ടി, കണ്ണും പൊട്ടി”
“Malayalam Proverb:
പൂച്ചയില്ലാനാട്ടിൽ എലിരാജാവു”
“Malayalam Proverb:
പെണ്ണും മണ്ണും നന്നാക്കിയെടത്തോളം നന്നാകും”
“Malayalam Proverb:
പൂച്ചവീണാൽ തഞ്ചത്തിൽ (നാലുകാലീന്മെൽ)”
“Malayalam Proverb:
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ”
“Malayalam Proverb:
പൂച്ചക്കു വിളയാട്ടം എലിക്കു പ്രാണവേദന”
“Malayalam Proverb:
പെൺചൊല്ലുകേൾക്കുന്നവൻ പെരുവഴി”
“Malayalam Proverb:
പിള്ളേരല്ലെ, ചക്കരയല്ലെ”
“Malayalam Proverb:
പുലയനെ വെട്ടിയവാൾ കളയാറുണ്ടൊ”
“Malayalam Proverb:
പഴമേൽപിഴയില്ല; മഴമേൽ മുഴയില്ല”
“Malayalam Proverb:
പുലി ഏകാദശി നോക്കിയാലും പാരണക്കു പശുതന്നെ”
“Malayalam Proverb:
പുകഞ്ഞകൊള്ളി പുറത്ത്”
“Malayalam Proverb:
പുല്ലിട്ടതീയും പുലയരെബാന്ധവും”
“Malayalam Proverb:
പുഞ്ചപ്പാടത്തെ കുളംപോലെ”
“Malayalam Proverb:
പുല്ലിൽ തൂകിയനെയ് (തവിടു) പോലെ”
“Malayalam Proverb:
പുഞ്ചപുറത്തിട്ടു വേലികെട്ടുക”