“Malayalam Proverb:
പുലയനെ വെട്ടിയവാൾ കളയാറുണ്ടൊ”
“Malayalam Proverb:
പുലയനെ വെട്ടിയവാൾ കളയാറുണ്ടൊ”
“Malayalam Proverb:
പുലയനെ വെട്ടിയവാൾ കളയാറുണ്ടൊ”
“Malayalam Proverb:
പഴമേൽപിഴയില്ല; മഴമേൽ മുഴയില്ല”
“Malayalam Proverb:
പുലി ഏകാദശി നോക്കിയാലും പാരണക്കു പശുതന്നെ”
“Malayalam Proverb:
പുകഞ്ഞകൊള്ളി പുറത്ത്”
“Malayalam Proverb:
പുല്ലിട്ടതീയും പുലയരെബാന്ധവും”
“Malayalam Proverb:
പുഞ്ചപ്പാടത്തെ കുളംപോലെ”
“Malayalam Proverb:
പുല്ലിൽ തൂകിയനെയ് (തവിടു) പോലെ”
“Malayalam Proverb:
പുഞ്ചപുറത്തിട്ടു വേലികെട്ടുക”
“Malayalam Proverb:
പുല്ലുതിന്നും ഭൂമിയിൽ കിടക്കണം”
“Malayalam Proverb:
പുത്തൻപെണ്ണു(അവി) പുരപ്പുറം അടിക്കും; പിന്നെപെണ്ണു ഉണ്ടെടം(വെയിച്ചെടം) അടിക്കയില്ല”
“Malayalam Proverb:
പുല്ലുതച്ചനെല്ലിനു കീറിയപായി”
“Malayalam Proverb:
പുത്തരിയിൽ കല്ലുകടിച്ചു”
“Malayalam Proverb:
പുളവൻ മൂത്താൽ നീർക്കോലി”
“Malayalam Proverb:
പുണ്ണിനകം ചികയരുതു”
“Malayalam Proverb:
പൂള പുഴുങ്ങട്ടെടീ, പുടഞ്ഞാൽ കാൺപിക്കാം”
“Malayalam Proverb:
പുണ്ണിലൊരമ്പുതറച്ചതുപോലെ”