“Malayalam Proverb:
നൊന്തകണ്ണീലെ കുന്തം ചാടു”
“Malayalam Proverb:
നൊന്തകണ്ണീലെ കുന്തം ചാടു”
“Malayalam Proverb:
നൊന്തകണ്ണീലെ കുന്തം ചാടു”
“Malayalam Proverb:
പക്ഷിക്കാകാശം ബലം, മത്സ്യത്തിനു വെള്ളം ബലം”
“Malayalam Proverb:
നൊന്തവൻ അന്തംപറയും”
“Malayalam Proverb:
പക്ഷിയെ പിടിക്കാൻ മരം മുറിക്കുമ്പോലെ”
“Malayalam Proverb:
നെല്പൊതിയിൽപുക്ക മൂഷികനെപോലെ”
“Malayalam Proverb:
നീർനിന്നെടത്തോളം ചളി (ചേർ) കെട്ടും”
“Malayalam Proverb:
നെല്ലരികൊടുത്തു പുല്ലരികിട്ടിയതു നമ്മുടെ കാലദോഷം”
“Malayalam Proverb:
നീറാലിയിൽ ആറുകാൽ ആകാ”
“Malayalam Proverb:
നെല്ലറ പൊന്നറ”
“Malayalam Proverb:
നീറ്റിൽ അടിച്ചാൽ കോലെമുറിയും”
“Malayalam Proverb:
നെല്ലിൽ തുരുമ്പില്ലെന്നും പണത്തിൽ കള്ളൻഇല്ലെന്നും വരുമോ”
“Malayalam Proverb:
നുണക്കാതെ ഇറക്കികൂടാ, ഇണങ്ങാതെ പിണങ്ങിക്കൂടാ”
“Malayalam Proverb:
നെല്ല പൊലുവിനു കൊടുത്തെടത്തുനിന്നു അരി വായ്പവാങ്ങല്ല”
“Malayalam Proverb:
നുള്ളിഎടുക്കുന്നെടത്തു കുഴി, നുള്ളിവെക്കുന്നെടത്തു കുന്നു”
“Malayalam Proverb:
നേടി ഉണ്മാൻപോയ കൂത്തിച്ചി കണ്ണാടിവിറ്റു”
“Malayalam Proverb:
നുര വാരിപ്പിടിച്ചപോലെ”