“Malayalam Proverb:
കൊക്കിനുവെച്ചതു നത്തിനുകൊണ്ടു”
“Malayalam Proverb:
കൊക്കിനുവെച്ചതു നത്തിനുകൊണ്ടു”
“Malayalam Proverb:
കൊക്കിനുവെച്ചതു നത്തിനുകൊണ്ടു”
“Malayalam Proverb:
കൊട്ടിൽക്കൽ പഠിച്ചതെ കോയിക്കൽ പാടൂ”
“Malayalam Proverb:
കൊങ്ങണംവളഞ്ഞതു എന്തുപറ”
“Malayalam Proverb:
കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനുംകട്ടിലേറും”
“Malayalam Proverb:
കൊച്ചികണ്ടവനച്ചിവേണ്ട, കൊല്ലംകണ്ടവനില്ലംവേണ്ട, അമ്പലപ്പുഴവേലകണ്ടവനമ്മയുംവേണ്ടാ”
“Malayalam Proverb:
കൊണിയിരുന്നാൽ ഗുണത്തിനുകൊള്ളാം”
“Malayalam Proverb:
കൊച്ചിലെനുള്ളാഞ്ഞാൽ കോടാലിക്കറുകയില്ലാ”
“Malayalam Proverb:
കൊണ്ടവൻ അഞ്ചും”
“Malayalam Proverb:
കൊഞ്ചൻ കോർത്തു കുളവൻ വറ്റു”
“Malayalam Proverb:
കൊണ്ടവൻ കൊടുക്കും”
“Malayalam Proverb:
കൂറപ്പേൻ ചിനത്താൽ കുതിരക്കുട്ടിയാമൊ”
“Malayalam Proverb:
കേൾക്കാത്തവൻ ചത്താൽ ഖേദം ഇല്ല”
“Malayalam Proverb:
കൂറകൂടിയാൽ കാള പുല്ലതിന്നുകയില്ല”
“Malayalam Proverb:
കേൾക്കാത്തവനെപ്പോലൊരു പൊട്ടനില്ല”
“Malayalam Proverb:
കൂറ്റാൻ വെട്ടിയാൽ മുതുകത്തു”
“Malayalam Proverb:
കൈക്കിലകൂടാതെ വാങ്ങിയേക്കുന്നുണ്ടു”