“Malayalam Proverb:
കല്ലെറിഞ്ഞ കാക്കപോലെ”
“Malayalam Proverb:
കല്ലെറിഞ്ഞ കാക്കപോലെ”
“Malayalam Proverb:
കല്ലെറിഞ്ഞ കാക്കപോലെ”
“Malayalam Proverb:
കള്ളുകണ്ട ഈച്ചയെപ്പോലെ”
“Malayalam Proverb:
കല്ലെൽപെടുത്താൽ പല്ലെതെറിക്കും”
“Malayalam Proverb:
കള്ളുപീടികയിൽ നിന്നു പാലു കുടിച്ചാലും കളെളന്നെപറയൂ”
“Malayalam Proverb:
കളിയിൽ തുടങ്ങിയതു കാര്യമായി”
“Malayalam Proverb:
കള്ളു വിലയ്ക്കു വിറ്റാൽ ചോറു നായ്ക്കൊവേണം”
“Malayalam Proverb:
കളിയിലും കള്ളംആകാ”
“Malayalam Proverb:
കഴുത അറിയുമൊ കുംകുമം”
“Malayalam Proverb:
കള്ളഞ്ചുമദം കാട്ടും, കഞ്ചാവഞ്ചുനിറം കാട്ടും”
“Malayalam Proverb:
കഴുത മക്കത്തുപോയാൽ ഹാജിയാമൊ”
“Malayalam Proverb:
കള്ളത്തിപശുവിനു ഒരു മട്ടി, തുള്ളിച്ചിപെണ്ണിനു ഒരു കുട്ടി”
“Malayalam Proverb:
കഴുത ചവുട്ടാതെ കുതിരയുടെ പുറകിൽ പോയിനിൽക്ക”
“Malayalam Proverb:
കള്ളൻ എങ്കിലും വെള്ളൻ എങ്കിലും ഒരു ആൺപിറന്നവൻ അല്ലെ”
“Malayalam Proverb:
കഴുതയെ തേച്ചാൽ കുതിരയാകുമൊ”
“Malayalam Proverb:
കള്ളൻ കട്ടു വെള്ളൻ കഴുവെറി”
“Malayalam Proverb:
കഴുത്തു വലിയവനു നോവും വലിയത്”