“Malayalam Proverb:
കാണ്മാൻ കൊള്ളാം, തിന്മാൻ ആകാ”
“Malayalam Proverb:
കാണ്മാൻ കൊള്ളാം, തിന്മാൻ ആകാ”
“Malayalam Proverb:
കാണ്മാൻ കൊള്ളാം, തിന്മാൻ ആകാ”
“Malayalam Proverb:
കാക്കെക്കും തമ്പിള്ള പൊൻപിള്ള (തൻകുഞ്ഞു പൊൻകുഞ്ഞു)”
“Malayalam Proverb:
കാണ്മാൻ വന്നവൻ കഴുവേറി”
“Malayalam Proverb:
കാച്ച (കാഞ്ഞ, അനച്ച) വീണ (ചാടിയ) പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും (അറെക്കും)”
“Malayalam Proverb:
കാണ്മാൻ പോകുന്ന പൂരം പറഞ്ഞുകേൾപ്പിക്കണമോ (കേട്ടറിയണമോ)”
“Malayalam Proverb:
കാഞ്ഞ ഓട്ടിൽ വെള്ളം പകർന്നപോലെ”
“Malayalam Proverb:
കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം”
“Malayalam Proverb:
കാക്കകുളിച്ചാൽ കുയിലാകുമൊ”
“Malayalam Proverb:
കാഞ്ഞിരംകയിക്കും, കരിഞ്ഞൊട്ടകയിക്കും, കാണരുതാത്തവനെ കാണുമ്പോൾ കയിക്കും”
“Malayalam Proverb:
കാക്കകുളിച്ചാൽ കൊക്കാമൊ (കൊച്ചയാകയില്ല)”
“Malayalam Proverb:
കാടുകളഞ്ഞവന്റെ കൈകൊത്തുമാറുണ്ടൊ”
“Malayalam Proverb:
കാക്കത്തൂവൽകൊണ്ടു അമ്പുകെട്ടിയാൽ കാഷ്ടത്തിലെ കുത്തു”
“Malayalam Proverb:
കാടുവെട്ടുവാൻ കോടാലിയുടെ സമ്മതംവേണമോ”
“Malayalam Proverb:
കാക്കനോക്കറിയും; കാട്ടിആളറിയും”
“Malayalam Proverb:
കാട്ടിയതും കാട്ടുകയില്ല കാഷ്ടവും കാട്ടുകയില്ല”
“Malayalam Proverb:
കാക്കപൊങ്ങിപ്പറന്നാൽ കഴുകനാകുമൊ”