“Malayalam Proverb:
ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ (ഗുരുക്കളെ) നെഞ്ചത്തു”
“Malayalam Proverb:
ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ (ഗുരുക്കളെ) നെഞ്ചത്തു”
“Malayalam Proverb:
ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ (ഗുരുക്കളെ) നെഞ്ചത്തു”
“Malayalam Proverb:
ഒന്നെയുള്ളെങ്കിലും ഉലക്കകൊണ്ടടിച്ചു വളർത്തണം”
“Malayalam Proverb:
ഒരപ്പംതിന്നാലും നെയ്യപ്പം തിന്നണം, ഒരടികൊണ്ടാലും ചെവിട്ടത്തു കൊള്ളണം”
“Malayalam Proverb:
ഏറ്റുമാറ്റും ഇല്ലാത്തജാതി”
“Malayalam Proverb:
ഒരാണ്ടു വാരമെങ്കിൽ പിറ്റെയാണ്ടു പാത്തി”
“Malayalam Proverb:
ഏറിയതും കുറഞ്ഞതും ആകാ”
“Malayalam Proverb:
എഴുന്നകൂത്തു ഏഴുദിവസം, ഇരട്ടിച്ചാൽ പതിന്നാലു”
“Malayalam Proverb:
ഏറും മുഖവും ഒന്നൊത്തുവന്നു”
“Malayalam Proverb:
ഏക്കം കൊടുത്തിട്ടു ഉമ്മട്ടംവാങ്ങുക”
“Malayalam Proverb:
ഏറെ കിഴക്കോട്ടുപോയാൽ പനിപിടിക്കും”
“Malayalam Proverb:
ഏകൽ ഇല്ലായ്കയാൽ ഏശിയില്ല”
“Malayalam Proverb:
ഏറെ ചിരിച്ചാൽ കരയും”
“Malayalam Proverb:
ഏറെ ചിത്രം ഓട്ടപ്പെടും”
“Malayalam Proverb:
ഏച്ചുകെട്ടിയാൽ മുഴെച്ചിരിക്കും”
“Malayalam Proverb:
ഏറെചിരി മടയന്റെ ലക്ഷണം”