“Malayalam Proverb:
ഏറെ കിഴക്കോട്ടുപോയാൽ പനിപിടിക്കും”
“Malayalam Proverb:
ഏറെ കിഴക്കോട്ടുപോയാൽ പനിപിടിക്കും”
“Malayalam Proverb:
ഏറെ കിഴക്കോട്ടുപോയാൽ പനിപിടിക്കും”
“Malayalam Proverb:
ഏകൽ ഇല്ലായ്കയാൽ ഏശിയില്ല”
“Malayalam Proverb:
ഏറെ ചിരിച്ചാൽ കരയും”
“Malayalam Proverb:
ഏറെ ചിത്രം ഓട്ടപ്പെടും”
“Malayalam Proverb:
ഏച്ചുകെട്ടിയാൽ മുഴെച്ചിരിക്കും”
“Malayalam Proverb:
ഏറെചിരി മടയന്റെ ലക്ഷണം”
“Malayalam Proverb:
ഏട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി”
“Malayalam Proverb:
ഏറെ പഠിത്വമുള്ള ഗൌളിക്കു കാടിക്കലത്തിൽ അപായം”
“Malayalam Proverb:
ഏടെക്കും മോഴെക്കും ചുങ്കംഇല്ല”
“Malayalam Proverb:
ഏറെപറയുന്നവന്റെവായിൽരണ്ടുപണം (ഒരുപണംപിഴ)”
“Malayalam Proverb:
ഏട്ടിൽകണ്ടപശു പുല്ലുതിന്നുകയില്ല”
“Malayalam Proverb:
ഏറെപ്രിയം അപ്രിയം”
“Malayalam Proverb:
ഏട്ടിൽകണ്ടാല്പോരാ, കാട്ടിക്കാണണം”
“Malayalam Proverb:
ഏറെബുദ്ധിയുള്ള വരാൽ വരമ്പിനടിയിലല്ലെമുട്ടയിടുന്നതു”
“Malayalam Proverb:
ഏട്ടിൽചുരക്കാ കറിക്കാകാ”