“Malayalam Proverb:
ഏറെബുദ്ധിയുള്ള പൊന്മാൻ കിണറ്റിലല്ലെമുട്ടയിടുന്നതു”
“Malayalam Proverb:
ഏറെബുദ്ധിയുള്ള പൊന്മാൻ കിണറ്റിലല്ലെമുട്ടയിടുന്നതു”
“Malayalam Proverb:
ഏറെബുദ്ധിയുള്ള പൊന്മാൻ കിണറ്റിലല്ലെമുട്ടയിടുന്നതു”
“Malayalam Proverb:
ഏതപ്പാ കോതമംഗലം”
“Malayalam Proverb:
ഏറെവലിച്ചാൽ കോടിയും കീറും”
“Malayalam Proverb:
എല്ലാ ഗർഭവും പെറ്റു ഇനി കടിഞ്ഞൂൽ ഗർഭമെ പെറേണ്ടു”
“Malayalam Proverb:
എള്ളിൽവീണ ഒച്ചുപോലെ”
“Malayalam Proverb:
എല്ലാപക്ഷിക്കും ചിലെക്കാം, വശകൻ പക്ഷിക്കു ചിലെക്കാൻ മേലാ”
“Malayalam Proverb:
എള്ളു ചോരുന്നതു കാണും, തേങ്ങാചോരുന്നതറികയില്ല”
“Malayalam Proverb:
എള്ളൊളംതിന്നാൽ എള്ളൊളംനിറയും”
“Malayalam Proverb:
എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേൽ”
“Malayalam Proverb:
എഴുകോൽ പുരയിൽ എൺകോൽ കന്തം”
“Malayalam Proverb:
എല്ലാരും തേങ്ങാഉടെക്കുമ്പൊൾ ഞാൻ ഒരു ചിരട്ട എങ്കിലും ഉടെക്കെണ്ടയൊ”
“Malayalam Proverb:
എഴുന്ന ഊക്കിനു തുള്ളിയാൽ ഊരരണ്ടുമുറി”
“Malayalam Proverb:
എല്ലാരുമുണ്ടു ചെല്ലാടമില്ല”
“Malayalam Proverb:
എല്ലാരും പല്ലക്കേറിയാൽ ചുമപ്പാനാളവേണ്ടെ”
“Malayalam Proverb:
എല്ലാവർക്കും ഒരു അക്കരെ അമ്പലംവേണം”