“Malayalam Proverb:
ഒരുമരം കാവാകയില്ല”
“Malayalam Proverb:
ഒരുമരം കാവാകയില്ല”
“Malayalam Proverb:
ഒരുമരം കാവാകയില്ല”
“Malayalam Proverb:
ഒരിക്കൽ ചത്താലെ ചുടുകാടറിയൂ”
“Malayalam Proverb:
ഒരുമേലാൻ(മാളൊരു)ചത്താൽ അതുകുറച്ചു വഴിമാറിയാൽമതി”
“Malayalam Proverb:
ഒരു ഓല എടുത്താൽ ഇരു (അകവും)പുറവും വായിക്കണം”
“Malayalam Proverb:
ഒട്ടുമില്ലാത്ത ഉപ്പാട്ടിക്ക് ഒരുകണ്ടംകൊണ്ടാലും പോരെ”
“Malayalam Proverb:
ഒട്ടുംപറയാഞ്ഞാൽ പൊട്ടനായ്പോകും”
“Malayalam Proverb:
ഒത്തതുപറഞ്ഞാൽ ഉറിയും ചിരിക്കും”
“Malayalam Proverb:
ഒത്തപണിക്കു ഒരുകൊട്ട ആപ്പു”
“Malayalam Proverb:
ഒന്നു കിട്ടിയാൽ പിന്നെ വേറൊന്നു”
“Malayalam Proverb:
ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം”
“Malayalam Proverb:
ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ബലാബലം”
“Malayalam Proverb:
ഒന്നു വരാത്തവനുമില്ല ഒമ്പതു വന്നവനുമില്ല”
“Malayalam Proverb:
ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ (ഗുരുക്കളെ) നെഞ്ചത്തു”
“Malayalam Proverb:
ഒന്നെയുള്ളെങ്കിലും ഉലക്കകൊണ്ടടിച്ചു വളർത്തണം”
“Malayalam Proverb:
ഒരപ്പംതിന്നാലും നെയ്യപ്പം തിന്നണം, ഒരടികൊണ്ടാലും ചെവിട്ടത്തു കൊള്ളണം”
“Malayalam Proverb:
ഏറ്റുമാറ്റും ഇല്ലാത്തജാതി”