“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”
“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”
“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”
“Malayalam Proverb:
ഒരു കൊമ്പു പിടിക്കിലും പുളിങ്കൊമ്പു പിടിക്കണം, ഒരുത്തനെ പിടിക്കിലും കരുത്തനെ പിടിക്കണം”
“Malayalam Proverb:
ഒരുവിദ്യപഠിക്കിലും വിഷവിദ്യപഠിക്കണം, വിഷവിദ്യപഠിക്കിലും വിഷമിച്ചു പഠിക്കണം”
“Malayalam Proverb:
ഒരുജാതി പോകിലും മരിജാതി പോകണം”
“Malayalam Proverb:
ഒരുതൊഴുത്തിൽ മുളയുന്ന പശുക്കൾ കുത്തുന്നതും വടിക്കുന്നതും അയൽഅറിയാ”
“Malayalam Proverb:
ഒരുത്തനായാൽ ഒരുത്തിവേണ്ടെ, പിന്നെവേണ്ടെ, പിന്നെവേണ്ടെ”
“Malayalam Proverb:
ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുതു”
“Malayalam Proverb:
ഒരുത്തനെ പിടിക്കലും കരുത്തനെ പിടിക്കണം”
“Malayalam Proverb:
ഒരുതൂണുണ്ടെങ്കിലെ ഒരുമുറം ചാരിക്കൂടു”
“Malayalam Proverb:
ഒരുദിവസംതിന്ന ചോറും ഒരുനാൾകുളിച്ച കുളവും മറക്കരുതു”
“Malayalam Proverb:
ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽവെക്കണം”
“Malayalam Proverb:
ഒരു നാഴിയിൽ വേറൊരുനാഴി പോകയില്ല”
“Malayalam Proverb:
ഒരാറെവന്നതെല്ലാം പൂളോനും മക്കളും”
“Malayalam Proverb:
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം”
“Malayalam Proverb:
ഒരു അരിശത്തിനു കിണറ്റിൽചാടി, ഏഴരിശത്തിനു കേറാൻവയ്യാ”
“Malayalam Proverb:
ഒരുമയ്ക്കു ഒൻപതു വർക്കത്ത്”