“Malayalam Proverb:
ഉർവ്വശീശാപം ഉപകാരമായ് തീർന്നു”
“Malayalam Proverb:
ഉർവ്വശീശാപം ഉപകാരമായ് തീർന്നു”
“Malayalam Proverb:
ഉർവ്വശീശാപം ഉപകാരമായ് തീർന്നു”
“Malayalam Proverb:
ഉഴിഞ്ഞു ചാടുമ്പോൾ പെറുക്കെണ്ടാ”
“Malayalam Proverb:
ഉലക്കയ്ക്കു മുറിച്ചു കുറുവടിയായി”
“Malayalam Proverb:
ഉഴിഞ്ഞെറിവാൻ നെല്ലുമരിയുമുണ്ടെങ്കിൽ കണ്ടുപിടിപ്പാൻ ബാധയുമുണ്ടു”
“Malayalam Proverb:
ഉലക്കയുടെ കുറ്റം വളി വിട്ടുപോയതു”
“Malayalam Proverb:
ഉലക്കയോളം കാതൽ”
“Malayalam Proverb:
ഉലുന്തന്റെമുതൽ ഉറുമ്പുണ്ടുപോകും”
“Malayalam Proverb:
ഉറക്കത്തിൽ പണിക്കത്വം ഇല്ല”
“Malayalam Proverb:
ഉള്ള കഞ്ഞിയിലും പാറ്റാ വീണു”
“Malayalam Proverb:
ഉറക്കത്തിൽ കാലുപിടിച്ച പോലെ”
“Malayalam Proverb:
ഉള്ളതിൽ പങ്കും ഓലക്കീറും”
“Malayalam Proverb:
ഉറക്കിനു പായി വേണ്ടാ”
“Malayalam Proverb:
ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും”
“Malayalam Proverb:
ഉറക്കം വരാത്തതു കിടക്കയുടെ കുറ്റം”
“Malayalam Proverb:
ഉള്ളതെല്ലാറ്റിലും നല്ലതു വിദ്യയാം”
“Malayalam Proverb:
ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കയില്ല”