“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഈററമായൻനേടിയതു ചക്കമായൻതിന്നും”
“Malayalam Proverb:
ഈറെറടുപ്പാൻപോയവൾ ഇരട്ടപെറ്റ”
“Malayalam Proverb:
ഇല്ലത്തുണ്ടെങ്കിൽ ചെല്ലുന്നെടത്തുമുണ്ട്”
“Malayalam Proverb:
ഇല്ലത്തുണ്ടോ മത്തിത്തല”
“Malayalam Proverb:
ഇല്ലത്തുനല്ലതിരിക്കുവാൻ പോകയില്ല”
“Malayalam Proverb:
ഇല്ലത്ത് പഴയരിയെങ്കിൽ ചെല്ലുന്നെടത്തും പഴയരി”
“Malayalam Proverb:
ഇരുന്നുണ്ടാൽ കുന്നും തുലയും”
“Malayalam Proverb:
ഇല്ലത്ത് പെൺപെറ്റപോലെ ഇരിക്കുന്നതെന്തു?”
“Malayalam Proverb:
ഇരുന്നുനോക്കിയാൽ നിരന്നമൂട്”
“Malayalam Proverb:
ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം”
“Malayalam Proverb:
ഇരുന്നിടത്തുനിന്നെഴുന്നേറ്റില്ല എങ്കിൽ രണ്ടും അറികയില്ല”
“Malayalam Proverb:
ഇല്ലത്തെ പൂച്ചപോലെ”
“Malayalam Proverb:
ഇരുമുറിപ്പത്തായത്തിൽ ഒരുമുറിവിത്തെന്റെത്”
“Malayalam Proverb:
ഇല്ലാത്തവർക്ക് ആമാടയും പൊന്ന്”