“Malayalam Proverb:
ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക”
“Malayalam Proverb:
ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക”
“Malayalam Proverb:
ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക”
“Malayalam Proverb:
ഇരിമ്പുരസം കുതിര അറിയും; ചങ്ങല രസം ആന അറിയും”
“Malayalam Proverb:
ഇരന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരംപോകയില്ല”
“Malayalam Proverb:
ഇരിമ്പും തൊഴിലും ഇരിക്കെ കെടും”
“Malayalam Proverb:
ഇരപ്പാളിക്കിരിപ്പിടംകൊടുത്താൽ ചിരകാലത്തിനകത്തു ശിരഃകമലത്തിൽ കയറിരിപ്പാകും”
“Malayalam Proverb:
ഇരിമ്പുണ്ണും നീരുണ്ടൊ ഞെക്കിയാൽ കക്കൂ”
“Malayalam Proverb:
ഇരപ്പാളി വെറ്റിലതിന്നണമെങ്കിൽ പുഴുവീടറിയണം”
“Malayalam Proverb:
ഇരുട്ടത്തു കൊണ്ട അടി”
“Malayalam Proverb:
ഇരയിട്ടാലെ മീൻപിടിക്കാവു”
“Malayalam Proverb:
ഇരുട്ടുകൊണ്ടു ഓട്ടയടച്ചാൽ വെട്ടം വീഴുമ്പൊൾ തഥൈവ”
“Malayalam Proverb:
ഇരവിഴുങ്ങീയ പാമ്പുപോലെ”
“Malayalam Proverb:
ഇരുതോണിയിൽ കാലുവച്ചാൽ വെള്ളത്തിൽ കിടക്കും”
“Malayalam Proverb:
ഇരിക്കുന്ന അമ്മമാരുടെ വാതിൽപോലെ”
“Malayalam Proverb:
ഇരുത്തിയെ വെച്ചതുപോലെ”
“Malayalam Proverb:
ഇരിക്കുന്നകൊമ്പു വരഞ്ഞാലൊ”
“Malayalam Proverb:
ഇരുന്നു മരം മുറിച്ചാൽ താൻ അടിയിലും മരം മുകളിലും”